Present needful information sharing
ഒരു മാസമായി ഇന്ധനവിലയിൽ (fuel price) ഒഎംസികൾ സ്ഥിരത നിലനിർത്തിയതിനാൽ ബുധനാഴ്ചയും പെട്രോളിന്റെയും ഡീസലിന്റെയും വില (Petrol-Diesel Price) മാറ്റമില്ലാതെ തുടരുന്നു. 2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്.