താജ്മഹലിന്റെ സൗന്ദര്യത്തിന് മലനികരണം.

താജ്മഹലിന്റെ സൗന്ദര്യത്തിന് പിന്നില്‍ മലിനീകരണമെന്ന പ്ലക്കാര്‍ഡ്; അടിയന്തര നടപടിയുമായി അധികൃതര്‍ പത്തുവയസ്സുകാരിയുടെ ഒരു ട്വിറ്റര്‍ പോസ്റ്റിന് ഇത്രയേറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഒരുപക്ഷേ, ആരും കരുതിയിട്ടുണ്ടാവില്ല. എന്നാല്‍, ആഗ്ര നഗരസഭാധികൃതര്‍ അത് ഏറ്റുപിടിച്ച് നടപടിയെടുത്തതോടെ താജ്മഹല്‍ പ്രദേശത്തെ യമുനാതീരം പ്ലാസ്റ്റിക് മുക്തമായി.

http://www.globalbrightacademy.com/about.php
Verified by MonsterInsights