വിദേശ പഠനം,ജോലി സ്വപ്നം കാണുന്നവർക്കായി ഉയർന്ന സ്കോർ നേടി ജോലി, പഠനം എന്നീവ യഥാർത്ഥമാക്കാൻ കോട്ടയം ജില്ലയിലെ തന്നെ മികച്ച IELTS, OET, German, UKVI കോച്ചിങ് സ്ഥാപനമായ ELLS അക്കാഡമി നിങ്ങളെ സഹായിക്കുന്നു. 3 വർഷത്തിലേറെയായി പാലാ, കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ELLS അക്കാഡമി ഇതുവരെ നൂറിലേറെ വിദ്യാർത്ഥികളെയാണ് വിജയകരമായി ഈ സ്വപ്ന സാക്ഷാത്കരത്തിലേക്ക് സഹായിച്ചിട്ടുള്ളത്.
പാലാ, കോട്ടയം ബ്രാഞ്ചുകളിൽ ഓഫ് ലൈൻ ക്ലാസുകൾ, മികച്ച രീതിയിലുള്ള പഠനരീതികൾ, എക്പീരിയൻസുള്ള അദ്ധ്യാപകർ, 24×7 സേവനങ്ങൾ, ലോകത്തിന്റെ ഏതു ഭാഗത്ത് ഇരുന്ന് എപ്പോൾ വേണമെങ്കിലും പഠിക്കാൻ സാധിക്കുന്ന രീതിയിൽ individual ഓൺലൈൻ ക്ലാസുകൾ, വിദേശ വിദ്യാഭ്യാസം, ജോലി തുടങ്ങിയ മേഖലകളിൽ 100 ശതമാനം സപ്പോർട്ട് തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.
മാത്രമല്ല ഇപ്പോൾ അഡ്മിഷൻ എടുക്കുന്ന വർക്ക് ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്(Terms and Conditions ബാധകമാണ്) കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ സൈറ്റുകൾ സന്ദർശിക്കുക.
ELLS Academy
D9, Joseph Arcade, Palai, Kottayam District, Kerala, India, Pin: 686575
Location:https://maps.app.goo.gl/Q5hXbpNuRiVy1TVs8
Website: https://ellsacademy.com
Contact Number: +91 94009 61444
Instagram: https://instagram.com/ellsacademy_
Facebook: https://www.facebook.com/EllsLanguageAcademy