ഇലഞ്ഞി : വിസാറ്റ് കൊള്ളേജ്കളിലെ NCC യൂണിറ്റിന്റെയും സ്വെചഭാരത് വിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, വൈക്കം റോഡ് റയിൽവേ സ്റ്റേഷനും പരിസര പ്രേദേശങ്ങളും വൃത്തിയാക്കുകയും പൂച്ചെടികൾ നട്ട് മനോഹരമാകുകയും ചെയ്യ്തു. ബഹു : കടുത്തുരുത്തി MLA ശ്രീ മോൻസ് ജോസഫ് ചെടികൾ നാട്ടുകൊണ്ട് ഉത്ഘടനകർമം നിർവഹിച്ചു. സ്വതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻന്റെ ചീഫ് കോമേഴ്‌ഷേൽ ഇൻസ്‌പെക്ടർ ശ്രീ പി എൻ ചന്ദരശേഖരൻ ആദ്യഷത വഹിച്ചു. സ്റ്റേഷൻ മാസ്റ്റർ ശ്രീമതി ദിവ്യ, NCC ഓഫീസർ Lt Dr സുഭാഷ് ടി ഡി, P R O ശ്രീ ഷാജി ആറ്റുപുറം, സീനിയർ അണ്ടർ ഓഫീസിർ ആദിത്യൻ നിരഞ്ജൻ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി