റമ്പർ ഇല്ല ; കമ്പനികൾ ആശകയിൽ

സംസ്ഥാനത്ത് റമ്പർ ഉൽപാദന കുറഞ്ഞത് ടയർ ഉൽപാദകരെ ആശങ്കയിലാക്കി .
കാലവർഷം ആദ്യം മാസം പിനീടബോൾ കേരളത്തിൽ ടാപ്പിങ് ദിനങ്ങൾ വിരലിൽ എണ്ണാവുന്ന
അവസ്ഥയിലേക്ക് ചുരുക്കിയത് വ്യവസായികളെ പ്രതിസതിയിലാകും . നിരക്ക് ഉയർത്തി സ്റ്റോക്കാസ്റ്റുകളെ
ആകർഷിക്കാൻ നടത്തിയ അവസാന തത്രവും പാളിയതോടെ പല കമ്പനികളും ഉൽപാദനം കുറിച്ചു .
മികച്ചയിനം ഷീറ്റ് വില കിലോ 207 രൂപ വരെ ഉയരത്തിയിട്ടും കാർഷിക മേഖലയിൽ നിന്ന് വരവ്
നമ്മാത്രം . ഫെബ്രുവരി മുതൽ പകൽ താപനില ഉയർന്നതിനൊപ്പം കർഷകർ ടാപ്പിങിൽ നിന്ന്
പിൻതിരിഞ്ഞതിനാൽ ഉൽപാദന മേഖലകളിൽ കരുതൽ ശേഖരം കുറഞ്ഞു . മെയ് രണ്ടാം പാകത്തിയിലെ
വേനൽ മഴയിൽ തോട്ടങ്ങളിൽ മഴ മറ ഒരുക്കാൻ അവസരം നക്ഷ്ടപ്പെട്ടത് ജൂണിൽ ടാപ്പിങ് നെ ബാധിച്ചു

നേരത്തേ ഉറപ്പിച്ച വിത്തേശ കരാറുകൾ പ്രകാരമുള്ള ഇ ർ ക്കുമതി റമ്പർ ജൂണിൽ എത്താഞ്ഞത് സ്ഥിതി
കൂട്ടത്തിൽ വഷളാക്കി . ചൈന്നെ ,മുബൈ തുർമങ്ങളിൽ ബാങ്കോങ്കിൽ നിന്നും ജക്കാർത്തയിൽ നിന്നുമുള്ള
ഷീറ്റ് യഥാസ്മായം എത്തിയില്ല . പ്രതികൂല കാലാവസ്ഥ കാരണം മറ്റു രാജ്യങ്ങളിലും ടാപ്പിങ് സ്തോഭച്ചിതിനാൽ കിലോ 208 രൂപ വരെ ജൂണിൽ ഉയർന്ന ബാങ്‌ഹോങ്കിൽ ഇപ്പോൾ വില 165 രൂപ.
നിരക്ക് പോടന്നനെ ഇടിഞ്ഞതോടെ തിരിക്കിട്ട് പുതിയ വ്യാപാരങ്ങൾ ഉറപ്പിച്ചതായാണ് വിവരം ,അഗസ്‌റ്റ്
ഷിപ്മെന്റിനായി . ഇറക്കുമതി റമ്പർ എത്തുന്നതോടെ പിരുമുരിങ്ങകൾക് അയവ് കണ്ടു തുണ്ടങ്ങും
ജൂണിൽ പ്രതീക്ഷിച്ച കണ്ടയ്‌നറുകൾ വൈക്കത്തെ തുറമുകങആളിൽ ഏതുമണത്തെ ആൺ വിവരം
ആഭ്യന്തര ചരക്ക് ക്ഷാമം തൽകാലം തൂടരുമെന്നതിനാൽ രമ്പര് വില ഉയർന്നത് അവസർമാൻക്കി ടയർ
വില വർത്തിപ്പിക്കാൻ അണിയറ നിക്കങ്ങൾ നടക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Verified by MonsterInsights