ലക്ഷ്യകണക്കിനു രൂപ സബ്‌സിഡി കിട്ടുന്ന ആട് , കോഴി ,പന്നി വളർത്തൽ
പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ് . തേശിയ കന്നുകാലി മെഷേന്റെ
സംരഭകത്വ . പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്ന് വർക്ഷത്തിന്ടെ അപേക്ഷിച്ചത് അമ്പതോളം പേർ . എല്ലാ പദ്ധതികൾക്കും ശതമാനം സബ്‌സിഡിയുണ്ട് .എത്ര അപേക്ഷാരുണ്ടങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്
അനുകുല്യം ആർക്ക്
വ്യക്തിഗത സംരംഭകർ, സായംസഹായ സഘങ്ങൾ , ഫാർമാർ കോർപ്പറേറ്റീവ്
ഓർഗനൈശേഷൻ . പദ്ധതിക്ക് ആവശ്യമായ ഭൂമി സംരഭകർ സ്വത്തമായോ പാട്ടുവ്യവസ്ഥയിലോ
കണ്ടത്തണം . പത്തുശതമാനം തുക സംരംഭകരുടെ പകൽ വേണം .
പണം നൽകുന്നത്
ദേശീയ കന്നുകാലി മിഷൻ പണം നൽകും . സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ്
പദ്ധതി നിർവഹണ ചുമതല . തീറ്റപ്പുൽ സംസ്‌കാരണത്തിനും പണം കിട്ടും.
ആട് വളർത്തൽ സബ്‌സിഡി
100 പെണ്ണാട്ട് , അഞ്ച് മുട്ടനാട് – 10 ലക്ഷം
200 പെണ്ണാട്ട് , 10 മുട്ടനാട് -20 ലക്ഷം
300 പെണ്ണാട്ട്,15 മുട്ടനാട്- 30 ലക്ഷം
400 പെണ്ണാട്ട്, 25 മുട്ടനാട്-40 ലക്ഷം
500 പെണ്ണാട്ട്, 25 മുട്ടനാട്-50 ലക്ഷം
കോഴി വളർത്തൽ സബ്‌സിഡി
1000 പിടക്കോഴി , 100 പൂവൻ കോഴി -25 ലക്ഷം
പന്നി വളർത്തൽ സബ്‌സിഡി
50 പെൺ പന്നി ,5 ആൺപന്നി -15 ലക്ഷം
100 പെൺ പന്നി 10 ആൺപന്നി -30 ലക്ഷം
ആവശ്യമായ രേഖകൾ
ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ അല്ലെങ്കിൽ പാട്ടച്ചീട്ട് . മേൽവിലാസം
തെളിയുക്കുന്നതിന് ആധാർ കാർഡ് , തെരഞ്ഞെടുപ്പു കമീഷെന്റെ തിരിച്ചറിയൽ
കാർഡ് , കറൻറ് ബിൽ തുണ്ടങ്ങിയവ നൽകാം . ഫോട്ടോ , ചെക്കും ആറുമാസത്തെ
ബാങ്ക് സ്റ്റെമെന്റ്റും മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലകിൽ പരിശീലന സർട്ടിഫിക്കറ്റ്
പാൻകാർഡ് , വിദ്യാഭ്യാസയോഗ്യ്‌ത , സെര്ടിഫിക്കറ്റ് എന്നിവയും വേണം .