നാഷണല്‍ ഡിഫന്‍സ്/നേവല്‍ അക്കാദമി വിജ്ഞാപനം; സേനയില്‍ 400 ഒഴിവ്.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആര്‍മി വിങ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം എയര്‍ ഫോഴ്‌സ്, നേവല്‍ വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച 10+2 പാറ്റേണിലുള്ള പ്ലസ്ടു. അല്ലെങ്കില്‍ തത്തുല്യം. ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, അഭിമുഖസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ്വണ്‍പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.

വിവരങ്ങള്‍ക്ക്: www.upsc.gov.in.

പാലായിലും രാമപുരത്തും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ധന വൈദ്യുതി തൂണുകൾ.

ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി തൂണുകളില്‍ ബൂത്തുകള്‍ തയ്യാറായി. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷയും, സ്‌കൂട്ടറും ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് പാലാ നിയോജക മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി വൈദ്യുതി തൂണുകളില്‍ ബുത്തുകള്‍ കെ.എസ്.ഇ.ബി ഒരുക്കിയത്. പാലാ ഞൊണ്ടിമാക്കല്‍ ഭാഗം, വെള്ളാപ്പാട്, രാമപുരം മൈക്കിള്‍ പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററിന് സമീപം എന്നിവിടങ്ങളിലുള്ള വൈദ്യുതി തൂണുകളിലാണ് നിലവില്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത് സ്വകാര്യ കമ്പനിയാണ് ബൂത്തുകള്‍ സ്ഥാപിക്കുന്നത്. ഒരേ സമയം ഈ ബൂത്തില്‍ രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ജി.പി.എസ്. മുഖാന്തരം ബൂത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് ഇപ്പോഴുള്ളത്. ചാര്‍ജിങ്ങിന് പണം നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലാണ്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലും ചാര്‍ജിങ്ങ് സംവിധാനം കെ.എസ്.ഇ.ബി. ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ബൂത്ത് സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടില്ല. ഉടന്‍തന്നെ ജി.പി.എസും, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും കൊണ്ടുവന്നതിന് ശേഷം ഉടന്‍തന്നെ കണക്ഷന്‍ നല്‍കുമെന്നും, കാർ ചാർജ് ചെയ്യാനുള്ള ബൂത്ത് ഉടൻ തന്നെ വരുമെന്നും അസ്റ്റിന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് കെ.ആര്‍. രാജന്‍ പറഞ്ഞു.

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനു താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റാലിറ്റി എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി: 18-50 നും മധ്യേ.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 15ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപരും-16 എന്ന വിലാസത്തിലോ principal@cet.ac.in എന്ന ഇ-മെയിലിലോ അപേക്ഷിക്കണം.

സമ്പൂർണ സൗരോർജ്ജ നഗരം.

തിരുവനന്തപുരം നഗരത്തെ സൗരോർജ്ജ നഗരമാക്കി മാറ്റുന്ന പദ്ധിക്കായി ധാരണാ പത്രം ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, അനെർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നരേന്ദ്ര നാഥ് വേലുരിയും ജർമൻ സൊസൈറ്റി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ (ജി.ഐ.സെഡ്) പ്രതിനിധി ജോർജ് ഗാബ്ലറും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, സ്മാർട്ട് സിറ്റി സി.ഇ.ഒ വിനയ് ഗോയൽ, കെ.എസ്.ഇ.ബി ഡയറക്ടർ സുകു, ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ എന്നിവർ പങ്കെടുത്തു.
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോട് കൂടിയ സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർപ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയാണ് പദ്ധതി വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

IPL 2022 | ഗുജറാത്ത് ഫൈനലില്‍.

ഐപിഎല്ലിലെ പ്ലേഓഫ് ഘട്ടത്തിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ആദ്യ മൂന്ന് പന്തില്‍ സിക്‌സര്‍ പറത്തിയായിരുന്നു ഗുജറാത്ത് ജയം സ്വന്തമാക്കിയത്.

പാലായിലും രാമപുരത്തും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ധന വൈദ്യുതി തൂണുകൾ.

tally 10 feb copy

ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി തൂണുകളില്‍ ബൂത്തുകള്‍ തയ്യാറായി. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷയും, സ്‌കൂട്ടറും ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് പാലാ നിയോജക മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി വൈദ്യുതി തൂണുകളില്‍ ബുത്തുകള്‍ കെ.എസ്.ഇ.ബി ഒരുക്കിയത്. പാലാ ഞൊണ്ടിമാക്കല്‍ ഭാഗം, വെള്ളാപ്പാട്, രാമപുരം മൈക്കിള്‍ പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററിന് സമീപം എന്നിവിടങ്ങളിലുള്ള വൈദ്യുതി തൂണുകളിലാണ് നിലവില്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത് സ്വകാര്യ കമ്പനിയാണ് ബൂത്തുകള്‍ സ്ഥാപിക്കുന്നത്. ഒരേ സമയം ഈ ബൂത്തില്‍ രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ജി.പി.എസ്. മുഖാന്തരം ബൂത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് ഇപ്പോഴുള്ളത്. ചാര്‍ജിങ്ങിന് പണം നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലാണ്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലും ചാര്‍ജിങ്ങ് സംവിധാനം കെ.എസ്.ഇ.ബി. ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ബൂത്ത് സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടില്ല. ഉടന്‍തന്നെ ജി.പി.എസും, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും കൊണ്ടുവന്നതിന് ശേഷം ഉടന്‍തന്നെ കണക്ഷന്‍ നല്‍കുമെന്നും, കാർ ചാർജ് ചെയ്യാനുള്ള ബൂത്ത് ഉടൻ തന്നെ വരുമെന്നും അസ്റ്റിന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് കെ.ആര്‍. രാജന്‍ പറഞ്ഞു.

വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ത്യ.

വിലക്കയറ്റം തടയാന്‍ ആറുവര്‍ഷത്തിനിടെ ഇതാദ്യമായി കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ സീസണിലെ കയറ്റുമതി ഒരു കോടി ടണ്ണില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചസാര ഉത്പാദക കമ്പനികളുടെ ഓഹരി വിലയില്‍ അഞ്ചുശതമാനം ഇടിവുണ്ടായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന്, ലോകമെമ്പാടും ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ശാന്തനായിരിക്കുക സന്തോഷവാനായിരിക്കുക.

ഒരുദിവസം ബുദ്ധൻറെ ശിഷ്യന്മാരോടൊപ്പം ഒരു ടൗണിൽ നിന്ന് മറ്റ് ടൗണിലേക്ക് പോവുകയാണ് അങ്ങനെ പോയിക്കൊണ്ടിരിക്കുന്നു സമയത്ത് അവർക്ക് ഒരു തടാകം കടക്കുന്ന അവസ്ഥ വന്നു. ബുദ്ധൻ പറഞ്ഞു എനിക്ക് വല്ലാതെ ദാഹിക്കുന്നു തടാകത്തിൽ നിന്ന് കുറച്ച് വെള്ളം കൊണ്ടുവരുക ശിഷ്യൻ പോയി തടാകത്തിന് വെള്ളം എടുക്കാൻ പോയപ്പോൾ അവിടെ കുറെ ആൾകാർ തുണി അലക്കുകയായിരുന്നു. അപ്പോൾ അതാ ഒരാൾ  കാളയെ കുളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു തുടർന്ന് തടാകത്തിലെ വെള്ളം ചെളി വെള്ളം ആയതിനാൽ ഇത്  കണ്ടപ്പോൾ ശിഷ്യൻ ചോദിച്ചു ഞാൻ ഇങ്ങനെയാണ് ആണ് ഈ വെള്ളം കൊടുക്കുക ശിഷ്യൻ അതുകൊണ്ട് ബുദ്ധൻറെ  അടുത്ത് വന്നു പറഞ്ഞു. തടാകം മുഴുവൻ ചെളിവെള്ളം ആണ് അതിനാൽ കുടിക്കാൻ നല്ലതല്ല. ഇത് കേട്ടപ്പോ ബുദ്ധൻ പറഞ്ഞു മരത്തിനു ചുവട്ടിൽ കുറച്ച് നേരം ഇരുന്നിട്ട് പോകാം എന്ന് ഏകദേശം ഒരു അര മണിക്കൂറിനുശേഷം ബുദ്ധൻ ആ  ശിഷ്യനോട് തന്നെ തടാകത്തിന് വെള്ളം കൊണ്ടുവരാൻ പറഞ്ഞു. പക്ഷേ ഇത്തവണ നല്ല തെളിഞ്ഞ വെള്ളം ആയിരുന്നു ക്രിസ്ത്യൻ ക്ലിയർ വാട്ടർ ചളിയെല്ലാം താഴത്തേക്ക് അടങ്ങി മുകളിലെ വെള്ളം കുടിക്കാൻ യോഗ്യം ആയിരുന്നു. അതുകൊണ്ട് തന്നെ ആ ശിഷ്യൻ ഒരു ചെറിയ കുടത്തിൽ വെള്ളം നിറച്ച ബുദ്ധനു കൊണ്ടുപോയി കൊടുത്തു. വെള്ളത്തിലേക്ക് നോക്കി എന്നിട്ട് ശിഷ്യൻ  പറഞ്ഞു കണ്ടില്ലേ നീയോ വെള്ളത്തെ വെറുതേ ഒന്നു വിട്ടു അതുകൊണ്ട് അതിനെ ചളി അല്ലാ താഴത്തേക്ക് അറിഞ്ഞു സ്വയം അത് തെളിഞ്ഞ വെള്ളം ആയി തീർന്നു അതിനൊരു എയർപോർട്ട് ആവശ്യം വന്നതേയില്ല കഥയിലെ ഗുണപാഠം എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതം അതുപോലെതന്നെയാണ് എപ്പോഴെങ്കിലും നമ്മുടെ മനസ് മാനസിക സമ്മർദത്തിൽ ആയി കഴിഞ്ഞാൽ കുറച്ച് സമയം കൊടുക്കുക തനിയെ ശാന്തമായി കൊള്ളും പ്രത്യേകിച്ച് ഒന്നും കൊടുക്കേണ്ട ആവശ്യമില്ല ജീവിതത്തിലെ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നത് ശാന്തരായിരിക്കും. ശാന്തനായിരിക്കുക സന്തോഷവാനായിരിക്കുക.

Verified by MonsterInsights