ഇന്ത്യൻ നേവിയിൽ 1531 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ (സ്കിൽഡ്) വിഭാഗത്തിൽ 1531 ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത :പത്താം ക്ലാസ് ജയം, ഇംഗ്ലീഷ്
പ്രാവിണ്യം. അതത് ട്രേഡിൽ അപ്രന്റീസ് ട്രെയിനിങ് പൂർത്തിയാക്കണം അല്ലെങ്കിൽ മെക്കാനിക്ക് / സമാന തസ്തികളായ ആർമി, നേവി,
രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. 18 – 25 വയസ്സ് വരെയാണ് പ്രായപരിധി.

അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

1. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക

വെബ്സൈറ്റ് സന്ദർശിക്കുക

2. ജോയിൻ നേവി ടാബ് ക്ലിക്ക് ചെയ്യാം തുടർന്ന് വെയ്സ് ടു ജോയിൻ ക്ലിക്ക് ചെയ്യാം

3. പിന്നിട് സിവിലിയൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം തുടർന്ന് ട്രേഡ്സ്മാൻ സ്കിൽഡ് എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം

4. തുടർന്ന് വരുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപ്ലോഡ് ചെയ്യാം.

5. അപേക്ഷയുടെ പ്രിന്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സൂക്ഷിച്ച് വെയ്ക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. https://www.joinindiannavy.gov.in./#

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights