നബാർഡ് കൺസൾട്ടൻസി സർവീസിൽ ഒൻപത് ഒഴിവ്

 > ടീം ലീഡർ (ബാങ്കിങ് എക്സ്പേർട്ട്)1: ബാങ്കിങ് ആൻഡ് ഫിനാൻസ് എം.ബി.എ. 20 വർഷത്തെ പ്രവൃത്തിപരിചയം. 55 വയസ്സ്.

 > അഗ്രികൾച്ചർ എക്സ്പേർട്ട്1: അഗ്രി ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തരബിരുദം/ പി.ജി.ഡി.എം. അഞ്ചുമുതൽ ഏഴുവർഷത്ത പ്രവൃത്തിപരിചയം. 40 വയസ്സ്.

 > പോസ്റ്റ് ഹാർവസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്1: ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ്/ ഫുഡ് പ്രോസസിങ് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് മാനേജ്മെന്റ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. അഞ്ചുമുതൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം. 40 വയസ്സ്.

 > എം.ഐ.എസ്. എക്സ്പേർട്ട്1: കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി. ബി.ടെക്. മൂന്നുമുതൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 35 വയസ്സ്.

 > സോണൽ കോ-ഓർഡിനേറ്റേഴ്സ്5: അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ പ്രൊഫഷണൽ ബിരുദം. ഒന്നുമുതൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കായി www.nabcons.com എന്ന വെബ്സൈറ്റ്
കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights