നഴ്‌സ് ഗ്രേഡ് LL അഭിമുഖം.

കോട്ടയം: ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്‌സ് ഗ്രേഡ് II (ആയുർവേദം-കാറ്റഗറി നമ്പർ 537/2019 ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക്  ജൂൺ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 9.30 മുതൽ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഇതുസംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്.എം.എസ്. മുഖേന  അറിയിപ്പ് ലഭിക്കാത്തവർ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.

Verified by MonsterInsights