കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്) ഒരുക്കുന്ന *അറേബ്യൻ സീ പാക്കേജ്
ആഡംബര കപ്പൽ നെഫർറ്റിറ്റിയിൽ കടൽ യാത്ര. ആഢംബ കപ്പലിൽ 3D തിയേറ്റർ, AC ബാർ /റസ്റ്ററന്റ്, Entertainment , കുട്ടികൾക്കുള്ള കളിസ്ഥലം, Sun deckനിന്ന് കടൽ കാഴ്ച്ച കാണുവാനുള്ള സൗകര്യം
✅ രാവിലെ 04:50 മണിക്ക് കണ്ണൂരിൽ നിന്നും 5.50 ന് തിരുവനന്തപുരത്തു നിന്നും (Janshatabthi express-2S) പുറപ്പെട്ട്
✅ 09:30 ന് കൊച്ചിയിൽ എത്തുന്നു.
✅ ടൂർഫെഡ് ഗൈഡ് ഉണ്ടായിരിക്കുന്നതാണ്.
✅ കടലിനുള്ളിലേക്ക് 4 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഡംബര കപ്പൽ യാത്ര.
✅ പ്രഭാതഭക്ഷണം
✅ ഉച്ച ഭക്ഷണം
✅ 05.25 pm ന് എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നു.
✅ ജനശതാബ്ദി എക്പ്രസ്സിൽ :9 pm ന് തിരുവനന്തപുരത്തും, 11.50 pm ന് കണ്ണൂരും തിരികെ എത്തുന്നു.
യാത്ര ചിലവ് ഒരാൾക്ക്
₹ 3,300/-
കുറഞ്ഞ ചിലവിൽ സംഘടിപ്പിക്കുന്ന ആഡംബരയാത്രാസൗകര്യം പരമാവധി യാത്രാ സ്നേഹികൾ പ്രയോജനപ്പെടുത്തണമെന്ന് ടൂർഫെഡ് മാനേജിങ് ഡയറക്ടർ പി. കെ. ഗോപകുമാർ അറിയിച്ചു
കൂടുതൽ അറിയുവാൻ
ബന്ധപ്പെടുക