2000 ഓടെ ലോകത്തിലെ മികച്ച ചെസ് താരമായി ഒരു കമ്പ്യൂട്ടറാകുമെന്ന് റേ 1997-ൽ പ്രവചിച്ചിരുന്നു. ഇത് 1997ൽ ഡീപ്പ് ബ്ലൂ എന്ന സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പറോവിനെ തോൽപിച്ചു. ഇതോടെ ആ പ്രവചനം സത്യമായി. 2023 ആകുമ്പോഴേക്കും മനുഷ്യ മസ്തിഷ്‌കത്തേക്കാളും ശേഷിയുള്ള കമ്പ്യൂട്ടറിന് ഉണ്ടാകുമെന്ന് റേ പ്രവചിച്ചിരുന്നു. എഐ സാങ്കേതികവിദ്യകൾ എത്തുന്നതോടെ അതും സത്യമായി ഫലിക്കും. ഇപ്പോഴിതാ 2030 ആകുമ്പോഴേക്കും മനുഷ്യൻ മരണത്തെ തോൽപിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നു.