തസ്തിക & ഒഴിവ്
സ്‌പൈസസ് ബോര്‍ഡില്‍ യങ് പ്രൊഫഷണല്‍ മാര്‍ക്കറ്റിങ്, യങ് പ്രൊഫഷണല്‍ പബ്ലിക് റിലേഷന്‍സ് എന്നീ തസ്തികകളിലാണ് ജോലിക്കാരെ നിയമിക്കുന്നത്. രണ്ട് തസ്തികകളിലും ഓരോ ഒഴിവുകളാണുള്ളത്.
യോഗ്യത
യങ് പ്രൊഫഷണല്‍ മാര്‍ക്കറ്റിങ്.മാര്‍ക്കറ്റിങ്ങില്‍ എം.ബി.എഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം വേണം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.യങ് പ്രൊഫഷണല്‍ പബ്ലിക് റിലേഷന്‍സ്.പിജി/ മാസ് കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ/ പബ്ലിക് റിലേഷന്‍സ്.കോപ്പി റൈറ്റിങ്, എഡിറ്റിങ്, ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം.ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

പ്രായപരിധി
35 വയസ് കവിയരുത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ 25,000 രൂപ മാസ ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ 20122024ന് മുന്‍പായി publictityrainee@gmail.com എന്ന വിലാസത്തിലേക്ക് താഴെ നല്‍കിയിരിക്കുന്ന അപേക്ഷ ഫോര്‍മാറ്റില്‍ മെയില്‍ ചെയ്യുക.
Candidates may send the application as a single PDF attachment in the following order
(a) Annexure 1 (b) Educational qualifications (in chronological order)
(c) ID Proof (d) Experience certificate(s) (e) Relavant documents if any.”
