Present needful information sharing
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 9 ഒഴിവുകളാണുള്ളത് .കരാർ നിയമനമാണ്.
എഡിറ്റോറിയൽ &അഡ്മിനിസ്ട്രേറ്റീവ് മാനേജർ, സീനിയർ എഡിറ്റോറിയൽ അസിസ്റ്റന്റ്, ജൂനിയർ എഡിറ്റോറിയൽ അസിസ്റ്റന്റ്2, ലൈബ്രറി ട്രെയ്നീസ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്ക് https://iisc.ac.in/എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12.