ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റൻസ്, സീനിയർ പേഴ്സണൽ അസിസ്റ്റൻസ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
.തസ്തികയും ഒഴിവുകളും
സീനിയർ പേഴ്സണൽ അസിസ്റ്റന്റ് – 41
ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് – 566
പേഴ്സണൽ അസിസ്റ്റന്റ് – 383
“അപേക്ഷ ഫീസ്: 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല
പ്രായപരിധി: 18 മുതൽ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനിൽ സൂചിപ്പിച്ച വിഭാഗങ്ങൾക്ക് ഇതിൽ ഇളവുണ്ട്.”
“വിദ്യാഭ്യാസ യോഗ്യത-ബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി – ഫെബ്രുവരി 8. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം: dsssb.delhi.gov.in.
നോട്ടിഫിക്കേഷൻ കാണാം”