ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ*(ICAI) നടത്തുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്സ്(CA) പരീക്ഷൾക്ക് അപേക്ഷിക്കാം. മെയ് മാസം നടത്തുന്ന പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെ അപേക്ഷ സമർപ്പിക്കാം.

ഇന്റർനാഷണൽ ടാക്സേഷൻ അസസ്മെന്റ് പരീക്ഷ മെയ് 14 മുതൽ 17 വരെയാണ്. ഓൺലൈനായാണ് പരീക്ഷയ്ക്ക് അപേക്ഷിക്കോണ്ടത്. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. https://icaiexam.icai.org/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights