- വിദ്യാഭ്യാസ കലണ്ടർ പ്രകാരം 13 ശനിയാഴ്ചകൾ 10 വരെയുള്ള ക്ലാസുകൾക്ക് പ്രവർത്തി ദിനം ആയിരിക്കും.
- വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർ സെക്കൻഡറി വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി ആയിരിക്കും .
- ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപരീക്ഷ) ആഗസ്റ്റ് 17 മുതൽ 24 വരെ .
പരീക്ഷയ്ക്ക് ശേഷം ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഓഗസ്റ്റ് 25ന് ആയിരിക്കും. - ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 4 ന് ആയിരിക്കും.
- രണ്ടാം പാത വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 14 മുതൽ 21 വരെ .
- ക്രിസ്തുമസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 22ന് ആണ്.
- ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് 2024 ജനുവരി 1 ആയിരിക്കും.
- പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2024 ഫെബ്രുവരി 1
ന് ആരംഭിക്കും. - ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 23 മുതൽ 29 വരെ നടക്കും.
- പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 മുതൽ 26 വരെ നടക്കും.
- പരീക്ഷകൾക്ക് ശേഷം 2024 ഏപ്രിൽ 5 ന് സ്കൂൾ അടയ്ക്കും.
- ഏപ്രിൽ 6 മുതൽ വേനൽ അവധി ആരംഭിക്കും.