ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാവാന്‍ അവസരം. സ്‌കെയില്‍ I, II, III, IV തസ്തികകളിലെ 312 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ചീഫ് മാനേജര്‍ തസ്തികകളിലാണ്. ഒഴിവ്. ആകെയുള്ള ഒഴിവുകളില്‍ 150 എണ്ണം ഇന്‍ഡസ്ട്രിയില്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ തസ്തികയിലാണ്. അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം.