കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സിൽ (CAIR) 34 ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റിസ് ഒഴിവ്. ഡിസംബർ 10 നകം ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക: ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്:
∙ഗ്രാജ്വേറ്റ് അപ്രന്റിസ് (33): ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ടെലികോം എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്), 9000.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
ഡിപ്ലോമ അപ്രന്റിസ് (1): ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്, കംപ്യൂട്ടർ നെറ്റ്വർക്കിങ്), 8000.
പ്രായം: 18–27 (അർഹർക്ക് ഇളവ്). യോഗ്യതാ പരീക്ഷ പാസായി 3 വർഷം കഴിഞ്ഞവരും, ഒരു വർഷത്തിലധികം തൊഴിൽപരിചയം ഉള്ളവരും ഉയർന്ന യോഗ്യതയുള്ളവരും അപേക്ഷിക്കേണ്ട. http://mhrdnats.gov.in റജിസ്റ്റർ ചെയ്തശേഷം മാത്രം അപേക്ഷിക്കുക.