2024 മാർച്ച് 31-ന് അഞ്ചുവയസ്സ് തികഞ്ഞവരും ആറുവയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരു വിദ്യാർത്ഥിയിൽ നിന്ന് തന്നെ ലഭിച്ചാൽ അവസാനത്തേത് പരിഗണിക്കും.
വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://kvsangathan.nic.in/“