കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടീക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപിഎല്‍) ജോലിയവസരം. KSDP ലിമിറ്റഡ് ഇപ്പോള്‍ വിവിധ തസ്തികകളിലായി ട്രെയിനി റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 31 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 21ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടീക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപിഎല്‍)ല്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. മുന്ന് വര്‍ഷ കാലയളവില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ആകെ ഒഴിവുകള്‍ 31.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് = 02
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് = 02
മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 02
കെമിക്കല്‍ എഞ്ചിനീയറിങ് = 04
കമ്പ്യൂട്ടര്‍ സയന്‍സ് = 02
എംഎസ് സി മൈക്രോബയോളജി = 02
എംഫാം/ ബിഫാം = 04
എംബിഎ (ഫിനാന്‍സ്) = 01
ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 02
ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് = 02
ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി = 01
ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി = 02
എസി മെക്കാനിക് = 02
ബോയിലര്‍ ഓപ്പറേറ്റര്‍ = 03

പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്/ ബിടെക്
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്
ഇന്‍സ്ട്രുമെന്റേഷനില്‍ എംടെക്/ ബിടെക്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്/ ബിടെക്
കെമിക്കല്‍ എഞ്ചിനീയറിങ്
കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്/ ബിടെക്
കമ്പ്യൂട്ടര്‍ സയന്‍സ്
കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക്/ ബിടെക്
എംഎസ് സി മൈക്രോബയോളജി
മൈക്രോബയോളജിയില്‍ എംടെക്/ ബിടെക്
എംഫാം/ ബിഫാം
അംഗീകൃത എംഫാം/ ബിഫാം ബിരുദം.
എംബിഎ (ഫിനാന്‍സ്)
അംഗീകൃത എംബിഎ ഫിനാന്‍സ്
ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി
ഫയര്‍ ആന്റ് സേഫ്റ്റിയില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി
പ്ലാസ്റ്റിക് ടെക്‌നോളജിയില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
എസി മെക്കാനിക്
എസി മെക്കാനിക്കില്‍ ഐടി ഐ
ബോയിലര്‍ ഓപ്പറേറ്റര്‍
ബോയിലര്‍ അറ്റന്‍ഡന്റ് എക്‌സാമിനേഷനില്‍ ഐടി ഐ”
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 20,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ഫെബ്രുവരി 21 വരെ അപേക്ഷ നല്‍കാം.
