മാതൃഭൂമി-ഫെയർ ഫ്യൂച്ചർ സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ മെയ് 18-ന് കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ.

വിദ്യാഭ്യാസത്തിനായി വിദേശത്ത് എത്തുന്ന വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനും പഠനം, ജോലി എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ വീടുകൾ വാങ്ങുന്നതിനുള്ള അവസരം, സ്ഥിരതാമസം എന്നിവയും ഈ രാജ്യങ്ങൾ സജ്ജമാക്കും. പ്രത്യേക പ്രായപരിധിയില്ലാതെയാണ് അമേരിക്ക, കാനഡ, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്,ഫ്രാൻസ്, ജർമനി, സ്വിറ്റ്‌സർലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങൾ വിദ്യാർഥികളെ സ്വീകരിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ വിദ്യാർഥികളായിരിക്കും ഈ അവസരം ഏറ്റവും പ്രയോജനപ്പെടുത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

പക്ഷെ, ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വിദേശത്തെ കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിട്ടും സ്റ്റുഡന്റ് വീസ റിജക്ഷൻ വരുന്നു എന്നതാണ്. വിദഗ്ധരല്ലാത്തവർ വീസ ഡോക്യുമെന്റേഷൻ ചെയ്യുന്നതാണ് പ്രശ്‌നം. വീസ കിട്ടുമെന്നുറപ്പുള്ളവർക്ക് പോലും റിജക്ഷൻ വരുന്നു. ഇവിടെയാണ് ഫെയർ ഫ്യൂച്ചർ പോലെയുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. ഇരുപത് വർഷമായി ലോകത്തിലെ വിവിധ ഗവൺമെന്റ് യൂണിവേഴ്‌സിറ്റികളുടെ ഒഫീഷ്യൽ റെപ്രസെന്റേറ്റീവ് ആയ ഫെയർ ഫ്യൂച്ചർ ഒരു ലക്ഷത്തലേറെ വിദ്യാർഥികൾക്കാണ് വിദേശപഠനത്തിനു മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളത്.17 വയസ് മുതൽ 68 വയസ് വരെ ഉള്ളവർക്ക് സ്റ്റുഡന്റ് വീസ നേടി കൊടുത്തു എന്ന അത്യപൂർവ റെക്കോഡ് സൃഷ്ടിച്ച, സൗത്ത് ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഫെയർ ഫ്യൂച്ചർ. സെപ്റ്റംബർ 2023-ലെ ഇൻടേക്കിൽ ഫെയർ ഫ്യൂച്ചറിന്റെ കൊച്ചി ഓഫീസിൽ നിന്ന് മാത്രം 2,500ൽ ഏറെ വിദ്യാർഥികൾക്കാണ് സ്റ്റുഡന്റ് വീസ ലഭിച്ചത്. അതിൽ തന്നെ പ്ലസ്ടു / ഡിഗ്രി കഴിഞ്ഞവരും 30 മുതൽ 45 വയസ് കഴിഞ്ഞവരുമുണ്ടായിരുന്നു




 

നേരത്തെ പഠിച്ച കോഴ്‌സുകളിൽ മാർക്ക് തീരെ കുറഞ്ഞു പോവുകയോ നിരവധി അരിയേഴ്‌സ്/ ബാക് പേപ്പേഴ്‌സ് വരികയോ ചെയ്തതിന്റെ പേരിൽ ഇനി വിദേശ പഠനം സാധ്യമാകില്ല എന്ന് നിരാശപ്പെട്ടിരുന്ന ആയിരക്കണക്കിനു പേർക്കാണ് ഫെയർ ഫ്യൂച്ചർ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയത്. ഇതിലൂടെ ഇവർക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള സ്റ്റുഡന്റ് വീസയും അവിടെ സ്ഥിരതാമസത്തിനുള്ള അവസരവും ലഭിച്ചു. ഫെയർ ഫ്യൂച്ചറിന്റെ നിരവധി വിദ്യാർഥികളാണ് കുടുംബസമേതം സ്റ്റുഡന്റ് വീസയിൽ വിദേശത്തേക്ക് എല്ലാ ഇൻടേക്കിലും പോയിക്കൊണ്ടിരിക്കുന്നത്.

ഫെയർ ഫ്യൂച്ചറിന്റെ വീസ :സക്‌സസ് റെയ്റ്റ് 97% സ്റ്റുഡന്റ് വീസയിലൂടെ വിദേശത്തു പോയി അവിടെ സ്ഥിരതാമസം എന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അതിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ഈ മേഖലയിൽ എത്രമാത്രം പ്രാവീണ്യമുണ്ടെന്ന് നന്നായി മനസിലാക്കണം. അഡ്മിഷൻ കിട്ടുക എന്നതല്ല, എംബസിയിൽ നിന്നും വീസ കിട്ടുക എന്നതല്ല, എംബസിയിൽ നിന്നും വീസ കിട്ടുക എന്നതിനാണ് ഏറെ പ്രാധാന്യം എന്നറിയണം. ഇവിടെയാണ് ഈ മേഖലയിലെ ഏറ്റവും വിശ്വസ്തരും പരിചയസമ്പന്നരുമായ ഫെയർ ഫ്യൂച്ചർഉള്ളത്. വാഗ്ദാനങ്ങളോ ഓഫറുകളോ അല്ല ശരിയായ മാർഗനിർദേശങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് മനസിലാക്കുക. ഏത് ഏജൻസി വഴി പോകുന്നതിന് മുൻപും ഒരു പ്രാവശ്യം ഫെയർ ഫ്യൂച്ചറിലും ബന്ധപ്പെട്ടതിനു ശേഷം തീരുമാനിക്കുക. നൂറുശതമാനം സൗജന്യവും സുതാര്യവുമായ സേവനം ഇക്കാര്യത്തിൽ ഫെയർ ഫ്യൂച്ചറിൽ നിന്നും ലഭിക്കും.

സെമിനാറിൽ പങ്കെടുക്കുന്ന 300 പേർക്ക് സൗജന്യ IELTS പരിശീലനം :വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കായി ഈ രംഗത്തെ ഏറ്റവും പ്രഗത്ഭനായ ഡോ. എസ്. രാജ് മാതൃഭൂമിയുമായി ചേർന്ന് ഈ വരുന്ന 18ന് (ശനിയാഴ്ച്ച) കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ സെമിനാർ നടത്തുന്നു. ലോക റാങ്കിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന യൂണിവേഴ്‌സിറ്റി

ഓഫ് കാലിഫോർണിയയുടെ അഡൈ്വസറി ബോർഡ് അംഗമാണ് ഡോ. രാജ്. 1990 -കളിൽ ഫുൾ സ്‌കോളർഷിപ്പിൽ അമേരിക്കയിലും കാനഡയിലും വിദ്യാഭ്യാസംനേടിയ വ്യക്തിയുമാണ് അദ്ദേഹം. വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്‌സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം 

ജോലികൾ, സ്റ്റഡി ഗ്യാപ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വീസ ആപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രണ്ട്‌ലി പ്രൊവിൻസുകൾ, ഫാമിലി 

വീസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വീസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വീസ എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സെമിനാറിലൂടെ മനസിലാക്കാം. സെമിനാറിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 300 വിദ്യാർഥികൾക്ക് വിദഗ്ധരായ ഐ.ഇ.എൽ.ടി.എസ് ( IELTS ) അധ്യാപകരുടെനേതൃത്വത്തിൽ 30 ദിവസത്തെ സൗജന്യ കോച്ചിങ് ഉണ്ടാകും.





Verified by MonsterInsights