റീജനൽ കോഒാപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ 11 ജൂനിയർ സൂപ്പർവൈസർ ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബികോം കോഓപറേഷൻ/ബിഎസ്‌സി ബാങ്കിങ് ആൻഡ് കോഓപറേഷൻ അല്ലെങ്കിൽ ജൂനിയർ സൂപ്പർവൈസറായി 3 വർഷ പരിചയം. പ്രായപരിധി: 40. ശമ്പളം: 23,000.