പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും നിയന്ത്രണം.

മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും നിരോധിച്ചിട്ടുള്ളതിനാല്‍ ഈ പ്രവര്‍ത്തികളില്‍ നിയമപ്രകാരമുള്ള പിഴ ഈടാക്കുന്നതാണെന്നും തരംതിരിച്ച പ്ലാസ്റ്റിക് ശേഖരണത്തിനായി നിയോഗിച്ചിട്ടുള്ള ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്് നിശ്ചിത യൂസര്‍ഫീ നല്കിയ രസീത്/ഹരിതകാര്‍ഡ് ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ ഗ്രാമപഞ്ചായത്തില്‍ നിന്നുമുളള സേവനങ്ങള്‍ അനുവദിക്കുകയുള്ളു എന്നും മൈലപ്ര ഗ്രാമപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.

 
Verified by MonsterInsights