ഒരുദിവസം ബുദ്ധൻറെ ശിഷ്യന്മാരോടൊപ്പം ഒരു ടൗണിൽ നിന്ന് മറ്റ് ടൗണിലേക്ക് പോവുകയാണ് അങ്ങനെ പോയിക്കൊണ്ടിരിക്കുന്നു സമയത്ത് അവർക്ക് ഒരു തടാകം കടക്കുന്ന അവസ്ഥ വന്നു. ബുദ്ധൻ പറഞ്ഞു എനിക്ക് വല്ലാതെ ദാഹിക്കുന്നു തടാകത്തിൽ നിന്ന് കുറച്ച് വെള്ളം കൊണ്ടുവരുക ശിഷ്യൻ പോയി തടാകത്തിന് വെള്ളം എടുക്കാൻ പോയപ്പോൾ അവിടെ കുറെ ആൾകാർ തുണി അലക്കുകയായിരുന്നു. അപ്പോൾ അതാ ഒരാൾ കാളയെ കുളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു തുടർന്ന് തടാകത്തിലെ വെള്ളം ചെളി വെള്ളം ആയതിനാൽ ഇത് കണ്ടപ്പോൾ ശിഷ്യൻ ചോദിച്ചു ഞാൻ ഇങ്ങനെയാണ് ആണ് ഈ വെള്ളം കൊടുക്കുക ശിഷ്യൻ അതുകൊണ്ട് ബുദ്ധൻറെ അടുത്ത് വന്നു പറഞ്ഞു. തടാകം മുഴുവൻ ചെളിവെള്ളം ആണ് അതിനാൽ കുടിക്കാൻ നല്ലതല്ല. ഇത് കേട്ടപ്പോ ബുദ്ധൻ പറഞ്ഞു മരത്തിനു ചുവട്ടിൽ കുറച്ച് നേരം ഇരുന്നിട്ട് പോകാം എന്ന് ഏകദേശം ഒരു അര മണിക്കൂറിനുശേഷം ബുദ്ധൻ ആ ശിഷ്യനോട് തന്നെ തടാകത്തിന് വെള്ളം കൊണ്ടുവരാൻ പറഞ്ഞു. പക്ഷേ ഇത്തവണ നല്ല തെളിഞ്ഞ വെള്ളം ആയിരുന്നു ക്രിസ്ത്യൻ ക്ലിയർ വാട്ടർ ചളിയെല്ലാം താഴത്തേക്ക് അടങ്ങി മുകളിലെ വെള്ളം കുടിക്കാൻ യോഗ്യം ആയിരുന്നു. അതുകൊണ്ട് തന്നെ ആ ശിഷ്യൻ ഒരു ചെറിയ കുടത്തിൽ വെള്ളം നിറച്ച ബുദ്ധനു കൊണ്ടുപോയി കൊടുത്തു. വെള്ളത്തിലേക്ക് നോക്കി എന്നിട്ട് ശിഷ്യൻ പറഞ്ഞു കണ്ടില്ലേ നീയോ വെള്ളത്തെ വെറുതേ ഒന്നു വിട്ടു അതുകൊണ്ട് അതിനെ ചളി അല്ലാ താഴത്തേക്ക് അറിഞ്ഞു സ്വയം അത് തെളിഞ്ഞ വെള്ളം ആയി തീർന്നു അതിനൊരു എയർപോർട്ട് ആവശ്യം വന്നതേയില്ല കഥയിലെ ഗുണപാഠം എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതം അതുപോലെതന്നെയാണ് എപ്പോഴെങ്കിലും നമ്മുടെ മനസ് മാനസിക സമ്മർദത്തിൽ ആയി കഴിഞ്ഞാൽ കുറച്ച് സമയം കൊടുക്കുക തനിയെ ശാന്തമായി കൊള്ളും പ്രത്യേകിച്ച് ഒന്നും കൊടുക്കേണ്ട ആവശ്യമില്ല ജീവിതത്തിലെ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നത് ശാന്തരായിരിക്കും. ശാന്തനായിരിക്കുക സന്തോഷവാനായിരിക്കുക.