ശാസ്ത്രത്തെ അടുത്തറിയാം പഠനം രസകരമാക്കാം; സ്കൂൾ കുട്ടികൾക്ക് അവധിക്കാല ശാസ്ത്രപഠന പരിപാടി

സ്കൂൾകുട്ടികൾക്ക് ശാസ്ത്രത്തെ അടുത്തറിയാനും പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം രസകരമാക്കാനും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശ…

സയൻസ് പാർക്ക്, ഐ.എസ്.ആർ.ഒ. പവിലിയൻ, ഔഷധവൃക്ഷ ഉദ്യാനം, വിവിധ ശാസ്ത്രലാബുകൾ, ബട്ടർഫ്ളൈഗാർഡൻ എന്നിങ്ങനെ കണ്ടുപഠിക്കാൻ വിവിധങ്ങളായ ശാസ്ത്രകേന്ദ്രങ്ങൾക്കൊപ…

ജൂനിയർ, സീനിയർ വിഭാഗത്തിലാകും ക്ളാസുകൾ. ശാസ്ത്ര അറിവുകൾക്കും പ്രായോഗിക പരിജ്ഞാനത്തിനും പ്രാധാന്യംനൽകി വിദഗ്ധർ അടങ്ങുന്ന പാനലിന്റെ സഹായത്തോടെയാണ് കോഴ്‌…

Verified by MonsterInsights