Portable AC | വേനൽചൂട് കനക്കുമ്പോൾ പോർട്ടബിൾ എ.സി തരംഗമാകുന്നു; വില 3000 രൂപ മുതൽ

 

പോർട്ടബിൾ ആയതിനാൽ, ഇത് കിടപ്പുമുറിയിലോ ഓഫീസിലോ എവിടെയും സൂക്ഷിക്കാം. കാറോ മറ്റ് വാഹനമോ ഉണ്ടെങ്കിൽ യാത്രയിൽ ഒപ്പം കരുതാനും ഇത് സാധിക്കും

ഫ്ലിപ്കാർട്ട്, ആമസോൺ പോലെയുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ പോർട്ടബിൾ എ.സി ലഭ്യമാണ്. ഇത് ഹോട്ടൽ, ഓഫീസ് ബെഡ്‌റൂം എന്നിവയിൽ ഉപയോഗിക്കാനായി വാങ്ങാനാകും. 3 സ്പീഡ് ലോ നോയ്‌സ് മിനി എയർ കണ്ടീഷണറാണിവ. 

Verified by MonsterInsights