യാത്ര ചെയ്യുമ്പോൾ ഛർദിക്കുന്ന ശീലം ഉണ്ടോ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

  •  യാത്ര ചെയ്യുമ്പോൾഎപ്പോഴും വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്നുമുൻ സീറ്റിൽ ഇരുന്ന് റോഡ് കാണത്തക്ക വിധം യാത്ര ചെയ്യുക.
     വായന ഗെയിം മൊബൈൽ ഫോൺ എന്നിവ യാത്രയ്ക്കിടയിൽ പരമാവധി ഒഴിവാക്കുക

  •  ഛർദ്ദിക്കുന്ന ശീലം ഉള്ളവർ യാത്രക്കിടയിൽ പുകവലിയും മദ്യപാനവും നിർബന്ധമായും ഒഴിവാക്കുക.

  •  യാത്രയ്ക്ക് തൊട്ടുമുൻപ് ഭക്ഷണം കഴിക്കാതിരിക്കുക, യാത്ര ചെയ്യുമ്പോൾ ചെറുനാരങ്ങ കയ്യിൽ കരുതുക.

  •  യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ് ഒപ്പിട്ട ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് യാത്രയ്ക്കിടയിലെ ഛർദി ഒരു പരിധി വരെ തടയാൻ കഴിയും.
  •  എണ്ണ കലർന്ന കൊഴുപ്പ് നിറഞ്ഞ ആഹാരം യാത്രയിൽ വർജിക്കണം വയറു നിറയെ ആഹാരം കഴിക്കരുത്.
  •  
  •  കാറ്റിന്റെ പ്രവാഹത്തെ തടയരുത് മുഖത്ത് അടിക്കത്തക്കവിധം സജ്ജീകരിച്ചാൽ നല്ലത്.
  •  
  • .വിൻഡോ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതാണ് നല്ലത് ചക്രത്തിന് മുകളിലുള്ള സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാതിരിക്കുക.
  •  
  •  യാത്രയിൽ പഴങ്ങളോ പഴച്ചാറോ കഴിച്ച് ശരീര താപനില ക്രമീകരിക്കുന്നതും നല്ലതാണ്
Verified by MonsterInsights