മലബാർ സൈനിക് അക്കാദമിയുടെ സൗജന്യ റിക്രൂട്ട്മെന്റ്

മലബാർ സൈനിക് അക്കാദമിയുടെ സൗജന്യ റിക്രൂട്ട്മെന്റ് ഏപ്രിൽ നാലിന് നളന്ദാ ഓഡിറ്റോറിയത്തിൽ നടക്കും. ആർമി, നേവി, എയർഫോഴ്സ്, മിലിറ്ററി ഫോഴ്സ്, മിലിറ്ററി നഴ്സിങ്, സ്റ്റേറ്റ് ഫോഴ്സ് എന്നീ സൈനികമേഖലകളിൽ ജോലി നേടുന്നതിനുള്ളതാണ് സൗജന്യ റിക്രൂട്ട്മെന്റ്. സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സെലക്ഷനും സംഘടിപ്പിക്കും.”ക്യാമ്പിൽ പങ്കെടുക്കാനുള്ള പ്രായപരിധി 15-നും 23-നും ഇടയിലാണ്. സൗജന്യ രജിസ്ട്രേഷന് താത്പര്യമുള്ളവർ 9778800944, 9778800945 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.”

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights