രാജ്യത്തെ മുൻനിര സ്മാർട് ആക്സസറീസ് ബ്രാൻഡായ ഗിസ്മോർ പുതിയ മുൻനിര അമോലെഡ് സ്മാർട് വാച്ച് ‘ഗിാർ ഗ്ലോ ലക്സ്’ (Gizmore ‘ഗിസ്മോർ Glow Luxe) അവതരിപ്പിച്ചു. തുകൽ, സ്റ്റീൽ സാപ്പുകളിൽ വരുന്ന സ്മാർട് വാച്ച് ഓഫ്ലൈനായും ഫ്ലിപ്കാർട്ടിന്റെയും ഗിസ്മോറിന്റെയും ഔദ്യോഗിക വെബ്സൈറ്റിലും 3,499 രൂപയ്ക്ക് ലഭ്യമാണ്.
ഉപയോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള ഉൽപന്നങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഗിസ്മോർ ഗ്ലോ ലക്സ് ഉപയോക്താക്കൾക്ക് പ്രീമിയം ഡിസൈൻ ഉള്ള ഒരു സ്മാർട് വാച്ച് മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ അവരെ സഹായിക്കുന്ന ഉപകരണമാണെന്നും ഗിസ്മോർ സിഇഒയും ഡയറക്ടറുമായ സഞ്ജയ് കുമാർ കലിറോണ പറഞ്ഞു.
ഇക്കാലത്ത് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഫീച്ചറുകളായ ബോഡി ടെംപറേച്ചർ സെൻസർ, 24×7 ഹൃദയമിടിപ്പ് കൗണ്ടിങ്, ആർത്തവ ട്രാക്കിങ്, ഉറക്ക നിരീക്ഷണം, SpO2 നിരീക്ഷണം, കൂടാതെ നൂറിലധികം സ്പോർട്സ് മോഡുകൾ എന്നിവ പോലുള്ള നിരവധി ആരോഗ്യ, ക്ഷേമ ഫീച്ചറുകൾ സ്മാർട് വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നു എന്നും കലിറോണ കൂട്ടിച്ചേർത്തു.
സ്മാർട് വാച്ചിൽ 1.32 ഇഞ്ച് വൃത്താകൃതിയിലുള്ള ഫുൾ ടച്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിപ്ലേക്ക് 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 390390 പിക്സ് റെസലൂഷനും ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് ഏറ്റവും വെളിച്ചമുള്ള അന്തരീക്ഷത്തിൽ പോലും എല്ലാം വിശദമായി കാണാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
ഒരു സിങ്ക്-അലോയ് കേസിങ്ങിലാണ് ഡിസ്പ്ലേ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഗ്ലോ ലക്സിന്റെ പ്രീമിയം രൂപവും ഭാവവും വർധിപ്പിക്കുന്നു. മെച്ചപ്പെട്ട സംരക്ഷണത്തിനായി ഗ്ലോ ലക്സിൽ IP67 വാട്ടർ റെസിസ്റ്റൻസ് ഉണ്ട്. 15 ദിവസത്തെ ബാറ്ററി ബാക്കപ്പ് ലഭ്യമാണ്. ബ്ലൂടൂത്ത് കോളിങും ഇതിലുണ്ട്. ഉപയോക്താവിന് വാച്ചിൽ എളുപ്പത്തിൽ ബ്രൗസ് ചെയ്യാനും സംഗീതം കേൾക്കാനും കഴിയും. ഗൂഗിൾ അസിസ്റ്റന്റിനെയും സിരിയെയും പിന്തുണയ്ക്കുന്നതിനുള്ള വോയ്സ് അസിസ്റ്റന്റ് ഫീച്ചറുകളും ഇതിലുണ്ട്. 200-ലധികം വാച്ച് ഫെയ്സുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാൽ ഉപയോക്താക്കൾക്ക് സ്മാർട് വാച്ച് സ്മാർട് വാച്ചിൽ 1.32 ഇഞ്ച് വൃത്താകൃതിയിലുള്ള ഫുൾ ടച്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിക്ക് 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 390×390 പിക്സ് റെസലൂഷനും ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് ഏറ്റവും വെളിച്ചമുള്ള അന്തരീക്ഷത്തിൽ പോലും എല്ലാം വിശദമായി കാണാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
ഒരു സിങ്ക്-അലോയ് കേസിങ്ങിലാണ് ഡിസ്പ്ലേ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഗ്ലോ ലക്സിന്റെ പ്രീമിയം രൂപവും ഭാവവും വർധിപ്പിക്കുന്നു. മെച്ചപ്പെട്ട സംരക്ഷണത്തിനായി ഗ്ലോ ലക്സിൽ IP67 വാട്ടർ റെസിസ്റ്റൻസ് ഉണ്ട്. 15 ദിവസത്തെ ബാറ്ററി ബാക്കപ്പ് ലഭ്യമാണ്. ബ്ലൂടൂത്ത് കോളിങും ഇതിലുണ്ട്. ഉപയോക്താവിന് വാച്ചിൽ എളുപ്പത്തിൽ ബ്രൗസ് ചെയ്യാനും സംഗീതം കേൾക്കാനും കഴിയും. ഗൂഗിൾ അസിസ്റ്റന്റിനെയും സിരിയെയും പിന്തുണയ്ക്കുന്നതിനുള്ള വോയ്സ് അസിസ്റ്റന്റ് ഫീച്ചറുകളും ഇതിലുണ്ട്. 200-ലധികം വാച്ച് ഫെയ്സുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാൽ ഉപയോക്താക്കൾക്ക് സ്മാർട് വാച്ച് പൂർണമായും ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷനുമുണ്ട്.