സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സംസ്ഥാനത്ത് സ്വർണവില. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായി മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്.

സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു. അതിനുശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബർ 4, 5, 6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

friends catering

സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വര്‍ണ്ണവില (പവന്)  

  സെപ്റ്റംബര്‍ 1- 35,440

സെപ്റ്റംബര്‍ 2- 35,360

സെപ്റ്റംബര്‍ 3- 35,360
സെപ്റ്റംബര്‍ 4- 35,600
സെപ്റ്റംബര്‍ 5- 35,600
സെപ്റ്റംബര്‍ 6- 35,600
സെപ്റ്റംബര്‍ 7- 35,520
സെപ്റ്റംബർ 8- 35,280
സെപ്റ്റംബർ 9- 35,200
സെപ്റ്റംബര്‍ 10- 35,280
സെപ്റ്റംബര്‍ 11- 35,200
സെപ്റ്റംബര്‍ 12- 35,200
സെപ്റ്റംബര്‍ 13- 35,200

pa4
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights