എന്താണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

അഞ്ചുവയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം നിങ്ങള്‍ വായിച്ച് കാണും. പനിയും തലവേദനയും വന്ന കുട്ടി കോഴിക്കോട്മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പുഴയില്‍ കുളിച്ചതിലൂടെ അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതാണ് രോഗകാരണമെന്നാണ് സംശയം. യഥാർഥത്തിൽ എന്താണ് അമീബിക് കുട്ടിയുടെ ശരീരത്തിലെത്തിയതാണ് രോഗകാരണമെന്നാണ് സംശയം. യഥാർഥത്തിൽ എന്താണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്? എല്ലാ വെള്ളത്തില്‍ കുളിച്ചാലും ഇങ്ങനെ രോഗം വരുമോ? Verified by MonsterInsights