കാർഷികസംരംഭകത്വ ശില്പശാല.

ലോക മലയാളി കൗൺസിൽ പരിസ്ഥിതി വിഭാഗത്തിന്റെയും ഗ്രീൻ വേൾഡ് ഫൗണ്ടേഷന്റെയും മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനിയുടേയും നേതൃത്വത്തിൽ ശ്രീമഹാദേവ കോളേജിൽ കാർഷിക സംരംഭകത്വ ശില്പശാല നടത്തി. സി.കെ.ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളെ സി.കെ. ആശ എം.എൽ.എ. ആദരിച്ചു. പ്ലാവ് കൃഷി വിദഗ്ധൻ 

ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം.നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി വൈസ് ചെയർമാൻ എം.വി. മനോജ്, നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, ഉപാധ്യക്ഷൻ പി.ടി. സുഭാഷ്, സണ്ണി ചെറിയാൻ, ഇടവട്ടം ജയകുമാർ, വി.ടി. ജയിംസ് എന്നിവർ പ്രസംഗിച്ചു..



Vulkan Las Vegas Erfahrungen, Bewertung, Test Und 1000 Bonus

Vulkan Las Vegas Erfahrungen, Bewertung, Test Und 1000 BonusAllerdings existiert es bei weitem nicht rund um…

Vulkan Vegas Bonus Darüber Hinaus Promo Code 2022 Bonusprogramm

Vulkan Vegas Bonus Darüber Hinaus Promo Code 2022 BonusprogrammDes Weiteren wird eine Verifizierung gemäß Vorschriften zur…

Vulkan Vegas Erfahrungen: Wie Seriös Ist Das Casino?

Vulkan Vegas Erfahrungen: Wie Seriös Ist Das Casino?Bezüglich der Transparenz ist man hierbei somit wirklich vorbildlich…

Vulkan Vegas Reward Code 2024 ️ 1500 Added Added Bonus + 150 Freispiel

Vulkan Vegas Reward Code 2024 ️ 1500 Added Added Bonus + 150 FreispielLeider scheint est so…

Vulkan Sin City Erfahrungen: Wie Seriös Ist Das Online Casino?

Vulkan Sin City Erfahrungen: Wie Seriös Ist Das Online Casino?Derartige Angebote können aber auch vonseiten Dritten…

Vulkan Vegas Konto Darüber Hinaus Account Löschen ⭐️ So Einfach Gehts!

Vulkan Vegas Konto Darüber Hinaus Account Löschen ⭐️ So Einfach Gehts!Curacao eGaming ist eine dieser strengsten…

Verified by MonsterInsights