ദേശീയ പ്രാധാന്യം ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് 18 സ്മാരകങ്ങളെ സംരക്ഷിത പദവിയിൽ നിന്ന് ഒഴിവാക്കാൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)തീരുമാനിച്ചു.ദേശീയ പ്രാധാന്യം, വാസ്തുവിദ്യ, പൈതൃകം എന്നിവ അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള സ്മാരകങ്ങളെ തരംതിരിക്കാന്‍പാര്‍ലമെന്ററി പാനലിന്റെ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം.
ഒരു നാടിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റേയും അടയാളപ്പെടുത്തലാണ് ചരിത്രനിര്‍മിതികളും സ്മാരകങ്ങളും. എന്നാൽ അവ സംരക്ഷിക്കുന്നതിൽ വേണ്ടത്.
ഉത്തർപ്രദേശിൽ ഒമ്പത് സ്മാരകങ്ങളും ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് വീതവും അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്മാരകങ്ങളുമാണ് പട്ടികയിലുള്ളത്
ഈ മാസം ആദ്യം തന്നെ ഗസറ്റ് വിജ്ഞാപനത്തിൽ സ്മാരകങ്ങളുടെ പട്ടിക പുറത്തിറകക്കിയിരുന്നു. സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ 100 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല 200 മീറ