മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Executive & Junior Executive പോസ്റ്റുകളിലായി മൊത്തം 535 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20 മുതല്‍ 2023 ജൂണ്‍ 19 വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Organization Name ; Dedicated Freight Corridor corporation of India (DFCCIL)
Job Type Central Govt ; Central Govt
Recruitment Type ; Direct Recruitment
Advertisement No. ; 01/DR/2023
Post Name ; Executive & Junior Executive
Total Vacancy ; 535
Job Location ; All Over India
Salary ; Rs.30,000 – 1,20,000/-
Apply Mode ; Online
Application Start ; 20th May 2023
Last date for submission of application ; 19th June 2023
Official website ; https://dfccil.com/
