Present needful information sharing
കോട്ടയം: ചിങ്ങവനം ഗവൺമെന്റ് യു.പി. സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി. ടീച്ചർ നിയമനത്തിന് ജൂൺ രണ്ടിന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യരായവർ അപേക്ഷയും സർട്ടിഫിക്കറ്റുകളുമായി എത്തണം. ടി.ടി.സി., കെ ടെറ്റ് യോഗ്യതയൂള്ളവർക്ക് മുൻഗണന.