Present needful information sharing
വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24 മുതല്‍ ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം. അന്തിമ നിയമനപ്പട്ടിക ഡിസംബര്‍ 11-ന് പുറത്തിറക്കും. രജിസ്റ്റര്‍ ചെയ്യാന്‍ : agnipathvayu.cdac.in.
യോഗ്യത: അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായം: 1999 ഡിസംബര്‍ 29-നും 2005 ജൂണ്‍ 29-നുമിടയില്‍ ജനിച്ചവരാകണം.