കേരള ഹൈക്കോടതിയിൽ ഒാഫിസർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു; നേരിട്ടുള്ള നിയമനം.

കേരള ഹൈക്കോടതിയിൽ സെക്‌ഷൻ ഒാഫിസർ/ കോർട്ട് ഒാഫിസർ നിയമനത്തിന്, എസ്‌സി, എസ്ടി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. 2 ഒഴിവാണുള്ളത്. ജൂലൈ 3 മുതൽ31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ലോ ബിരുദം.

പ്രായം: 1983 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ.ശമ്പളം: 51,400-1,10,300. https://hckrecruitment.keralacourts

Verified by MonsterInsights