ഈ ഏഴു പ്രഭാത ശീലങ്ങൾ ദിവസവും മുഴവൻ ഉന്മേഷം
നിലനിർത്തും
1 . വെള്ളം കുടിക്കു
എഴുനേൽക്കുമ്പോൾ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ഊർജം
നിലനിർത്താൻ സഹായിക്കുന്നു
2 രവില്ലെ നേരത്തെ എഴുനേൽക്കും
ദിവസവും രവില്ലെ നേരത്തെ എഴുനേൽക്കാൻ ശ്രെമിക്കുക . ഒരു ദിവസത്തെ പോസിറ്റിവിറ്റി
കൂട്ടുന്നതിന് സഹായിക്കും
3 യോഗ , മെഡിറ്റീഷൻ ചെയ്യൂ
എഴുനേറ്റ് കഴിഞ്ഞാൽ യോഗ , മെഡിറ്റേഷൻ യോഗ ,
മെഡിറ്റേഷൻ ഇവയിൽ ഏതങ്കിലും ഒന്ന് ചെയ്യുക . ആരോഗ്യാകര്യമായ
ശരീരം ന നിലനിർത്തുനത്തിന് മാത്രമല്ല , മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും
സഹായിക്കും .
4 ഹെൽത്തി ബ്രേക്ക്ഫാസ്റ് കഴിക്കു
പ്രാതിലിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപെടുത്തുക . ഇത് പോസിറ്റിവിറ്റിയായിരിക്കാൻ
സഹായിക്കും .
5 ഡയറി എഴുതു
ആ ദിവസം ഏത്തതൊക്കെയാണ് ചെയ്യണ്ടത്തെ എന്ന് ഒരു ഡയറിയിൽ കുറിച്ചിടനെത്തുന്നഉം
സഹായിക്കും .
6 വെയിൽ കൊള്ളൂ
രവില്ലെ എഴുന്നേറ്റു കഴിഞ്ഞാൽ അൽപ്പം നേരം വെയിൽ
കൊള്ളുന്നതും ആരോഗ്യത്തിന് നല്ലതാണ്.
7 തണുത്ത വെള്ളത്തിൽ മുഖം കഴിക്കു
രാവിലെ തണുത്ത വെള്ളത്തിൽ മുഖം
കഴിക്കുന്നത് രക്തയോട്ടം കൂട്ടാൻ സഹായിക്കും .
8 എഴുനേറ്റ ഉടൻ ഫോൺ ഉപയോഗിക്കരുത്
രാവിലെ എഴുനേറ്റ ഉടൻ തന്നെ മൊബൈൽ ഫോൺ നോക്കുന്നത്
ഒഴിവാക്കുക