റെയിൽവേ ജോലിയാണോ സ്വപ്നം? എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിൽ 4,660 ഒഴിവ്.

ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍, നോര്‍ത്തേണ്‍ റെയില്‍വേ ഇപ്പോള്‍ ഫുട്‌ബോള്‍-മെന്‍, വെയ്റ്റ് ലിഫ്റ്റിങ് മെന്‍, അത്‌ലറ്റിക്‌സ്-വിമെന്‍, അത്‌ലറ്റിക്‌സ്-മെന്‍, ബോക്‌സിങ് മെന്‍, ബോക്‌സിങ്-വിമെന്‍, നീന്തല്‍- മെന്‍, അക്വാട്ടിക്, ടേബിള്‍ ടെന്നീസ്-മെന്‍, ഹോക്കി-മെന്‍, ഹോക്കി-വിമെന്‍ തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് അവസരം. ആകെ 38 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 16 വരെയാണ് അവസരം. 

തസ്തിക& ഒഴിവ്

റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍, നോര്‍ത്തേണ്‍ റെയില്‍വേയിലേക്ക് സ്‌പോര്‍ട്ട്‌സ് ക്വോട്ട ഗ്രൂപ്പ് ഡി നിയമനം. 

ഫുട്‌ബോള്‍- മെന്‍, വെയ്റ്റ് ലിഫ്റ്റിങ് മെന്‍, അത് ലറ്റിക്‌സ്-വിമെന്‍, അത് ലറ്റിക്‌സ് മെന്‍, ബോക്‌സിങ്-മെന്‍, ബോക്‌സിങ് വിമെന്‍, നീന്തല്‍ മെന്‍, അക്വാട്ടിക്‌സ്, ടേബിള്‍ ടെന്നീസ്-മെന്‍, ഹോക്കി-മെന്‍, ഹോക്കി-വിമന്‍, ബാഡ്മിന്റണ്‍-മെന്‍, ബാഡ്മിന്റണ്‍-വിമന്‍, കബഡി-മെന്‍, ഗുസ്തി-മെന്‍, ഗുസ്തി-വിമന്‍, ചെസ്-മെന്‍.

ആകെ 38 ഒഴിവുകള്‍. 

ഫുട്‌ബോള്‍- മെന്‍ = 05 
വെയ്റ്റ് ലിഫ്റ്റിങ് മെന്‍ = 02
അത്‌ലറ്റിക്‌സ്-വിമെന്‍ = 02
അത്‌ലറ്റിക്‌സ് മെന്‍ = 06 
ബോക്‌സിങ്-മെന്‍ = 03
ബോക്‌സിങ് വിമെന്‍ = 01
നീന്തല്‍ മെന്‍ അക്വാട്ടിക്‌സ് = 03 
ടേബിള്‍ ടെന്നീസ്-മെന്‍ = 02 
ഹോക്കി-മെന്‍ = 04 
ഹോക്കി-വിമന്‍ = 01
ബാഡ്മിന്റണ്‍-മെന്‍, ബാഡ്മിന്റണ്‍-വിമന്‍ = 05 
കബഡി-മെന്‍ = 01
ഗുസ്തി-മെന്‍ = 01
ഗുസ്തി-വിമന്‍ = 01 
ചെസ്-മെന്‍ = 01

പ്രായപരിധി
18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 

യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം. 

ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. 

അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍, ഒ.ഇ.സി കാറ്റഗറിക്കാര്‍ക്ക് 250 രൂപ. 

മറ്റുള്ളവര്‍ക്ക് 500 രൂപ. 

അപേക്ഷ നല്‍കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. പ്രായ പരിധിയിലെ ഇളവ്, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കുക. 

അപേക്ഷ: https://rrcnr.net.in

Verified by MonsterInsights