സിനീയർ പ്രോഗ്രാമർ ഒഴിവ്.

കോട്ടയം: കേരള സ്റ്റേറ്റ് ഐ.റ്റി. മിഷനുനേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ ( പി.എച്ച്.പി), സീനിയർ പ്രോഗ്രാമർ (ജാവ) എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 18ന് വൈകിട്ട് അഞ്ചിനകം നൽകണം. വിശദവിവരം www.careers.cdit.orgwww.cdit.org എന്നീ വൈബ് സൈറ്റുകളിൽ ലഭിക്കും.

Verified by MonsterInsights