സി -ഡിറ്റില്‍ പ്രോഗ്രാമറുടെ ഒഴിവ്.

http://www.globalbrightacademy.com/about.php

കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടില്‍ സീനിയര്‍ പ്രോഗ്രാമര്‍ -പി.എച്ച്. പി, സീനിയര്‍ പ്രോഗ്രാമര്‍- ജാവ  എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ ജൂണ്‍ 18 വൈകുന്നേരം 5 മണിക്ക് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.careers.cdit.org,www.cdit.org.

 
Verified by MonsterInsights