വാക്‌സീനേഷന്‍ ബുക്കിങ് എളുപ്പമാക്കാന്‍ പേടിഎമ്മും…

പേടിഎം ആപ്പിലും ഇനി മുതല്‍ വാക്‌സീനേഷന്‍ ബുക്കിങ് സ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കും. അടുത്തുള്ള വാക്‌സീനേഷന്‍ സെന്റര്‍ കണ്ടുപിടിക്കാനുള്ള സേവനമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉപയോക്താവ് എവിടെയാണ് താമസിക്കുന്നത്, പ്രായം, എത്രാമത്തെ ഡോസാണ്, ഏതു തരം വാക്‌സീനാണ് തുടങ്ങിയവ പരിഗണിച്ചാണ് പേടിഎം ആപ്പ്  വാക്‌സീനേഷന്‍ സ്ലോട്ട് കണ്ടുപടിച്ചു തരാന്‍ ശ്രമിക്കുക. വാക്‌സീന്‍ ഫൈന്‍ഡര്‍ ഫീച്ചര്‍ മേയ് മാസം മുതല്‍ ആപ്പിലുണ്ടെന്ന് കമ്പനി അറിയിച്ചു.
Verified by MonsterInsights