അഖിലേന്ത്യ തലത്തിലുള്ള എൻട്രൻസ് പരീക്ഷ വഴി ആകില്ല പ്രവേശനം ഓരോ സംസ്ഥാനങ്ങൾക്കും വേറെ വേറെ പരീക്ഷകൾ നടത്താൻ സാധിക്കും.
ജൂൺ 15ന് മുമ്പ് എൻട്രൻസ് പരീക്ഷ നടത്തണം.
ഇന്ത്യയിൽ എല്ലായിടത്തും ഈ വർഷത്തെ BSc നഴ്സിംഗ് ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് തുടങ്ങണം.
സെപ്റ്റംബർ 30 ആണ് ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തിനുള്ള അവസാന തീയതി.