നാട്ടുവെളിച്ചം 2023 – വിസാറ്റ്- ഇലഞ്ഞി പഞ്ചായത്ത് പ്രതിനിധി സമ്മേളനം

നാട്ടുവെളിച്ചം 2023 – വിസാറ്റ്- ഇലഞ്ഞി പഞ്ചായത്ത് പ്രതിനിധി സമ്മേളനം

ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ്് ഇൻസ്‌റ്റിറ്റ്യൂഷൻ സിന്റെയും ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സംയുക്ത സംഗമം നാട്ടു വെളിച്ചം 2023 വിസാറ്റ് കാമ്പസ്സിൽ വച്ച് നടത്തപ്പെട്ടു. യോഗം പഞ്ചായത്ത് വൈ. പ്രസി. ശ്രീ എം പി ജോസഫ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഡയറക്ടർ വിങ്ങ് കമാൻഡർ പ്രമോദ് നായർ അധ്യക്ഷത വഹിച്ചു. വിസാറ്റിന്റെ ഗ്രാമ വികസന പദ്ധതികൾ സംഘം വിലയിരുത്തി.

ഉന്നത് ഭാരത് അഭിയാൻ, പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന എന്നീ പദ്ധതികളുടെ വാർഡ് തല അവലോകനം നടത്തുകയും വിവിധ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള ആശയ രൂപീകരണവും വാർഡ് മെമ്പർമാർ ഉന്നയിക്കുകയും വിവിധ ചർച്ചകൾ നടത്തുകയും ചെയ്തു. സ്വാഗതം രജിസ്ട്രാർ പ്രൊഫ. സുബിൻ പി. എസ് പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ വാർഡ് മെമ്പർമാരും പി ആർ ഒ ഷാജി അഗസ്റ്റിൻ, ലഫ് ഡോ. T D സുഭാഷ്, എൽവിൻ കുരുവിള, ബിന്ദു ചന്ദ്രൻ ,സിത്താര അസീസ്, ജ്യോതി ചന്ദ്രൻ എന്നിവർ പ്രസംഗി

Verified by MonsterInsights