നോര്‍ക്കയില്‍ IELTS, OET മോക് ടെസ്റ്റ്; ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് IELTS, OET മോക്ക് ടെസ്റ്റ് സെഷനുകൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെന്ററില്‍ ഓഫ് ലൈന്‍ ആയി മാത്രമാണ് പരിശീലനം. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍ ഒരുമിച്ചോ വെവ്വേറെയോ പരിശീലനം നല്‍കും. യഥാർത്ഥ പരീക്ഷാ സാഹചര്യത്തിന് തുല്യമായ മോക് ടെസ്റ്റുകളാണ് എൻ‌.ഐ‌.എഫ്‌.എൽ
ഒരുക്കുന്നത്. എല്ലാ മൊഡ്യൂളുകളിലും വ്യക്തിഗത ഫീഡ്‌ബാക്ക് ലഭിക്കുന്ന രീതിയിലായിരിക്കും ഇതിനുള്ളപരിശീലനം. എല്ലാ മോഡ്യൂളുകള്‍ക്കുമായി 10 ദിവസത്തെ പാക്കേജിന് 6425 രൂപയും ഒരു ദിവസത്തെ പാക്കേജിന് 2360 രൂപയുമാണ് ഫീസ്. വ്യക്തിഗത മോഡ്യൂളുകള്‍ക്ക് സ്പീക്കിംഗിനും റൈറ്റിംഗിനും 1180രൂപ വീതവും, ലിസണിംഗ്, റീഡിംഗ് എന്നിവയ്ക്ക് 885 രൂപ വീതവും നല്‍കണം

മോക് ടെസ്റ്റുകള്‍ക്ക് പുറമേ എൻ‌.ഐ‌.എഫ്‌.എൽ നടത്തുന്ന ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി കോഴ്സുകളിലേക്കുംഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം സെന്ററിലാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. 11 ആഴ്ച നീളുന്ന IELTS &OET ഓഫ്‌ലൈൻ കോഴ്സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പ്പെട്ട നഴ്സിംഗ് ബിരുദധാരികള്‍ക്ക് ഫീസ്

മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍കോഴ്സിന് 5900 രൂപയുമാണ് ഫീസ്. മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ
കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല

Verified by MonsterInsights