റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി,1104 ഒഴിവുകള്‍

RRC നോര്‍ത്ത് ഈസ്റ്റേൺ റെയില്‍വേ റിക്രൂട്ട്മെന്റ് 2023:

 റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാം. Railway Recruitment Cell (RRC) North Eastern Railway  ഇപ്പോള്‍ Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി  Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 25  മുതല്‍ 2023 ഡിസംബര്‍ 24  വരെ അപേക്ഷിക്കാം.

RRC North Eastern Railway Recruitment 2023 Latest Notification Details

Organization Name

Railway Recruitment Cell

(RRC)NorthEastern Railway

Job Type

Central Govt

Recruitment Type

Apprentices Training

Advt No

RRC/CR/AA/2022

Post Name

Apprentice

Total Vacancy

1104

Job Location

All Over India

Salary

As per rule

Apply Mode

Online

Application Start

25th November 2023

Last date for submission of application

24th December 2023

Official website

https://rrcgorakhpur.net/

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights