തുര്‍ക്കി കപ്പല്‍ശാലയില്‍ 68 ഒഴിവ്; വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ് സൗജന്യം

കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. 68 ഒഴിവുണ്ട്. പ്രായം: 25-45 വയസ്സ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമയും തൊഴിൽപരിചയവും.പൈപ്പ്ഫിറ്റർ ഗ്രേഡ്-1: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 750 ഡോളർ.

പൈപ്പ്ഫിറ്റർ ഗ്രേഡ്-2: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 650 ഡോളർ.

ഫോർമാൻ-പൈപ്പ്ഫിറ്റർ: കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. വിദേശപരിചയം അഭികാമ്യം. 950 ഡോളർ.

ഫോർമാൻ-പൈപ്പ് വെൽഡിങ്: കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. വിദേശപരിചയം അഭികാമ്യം. 950 ഡോളർ.

കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പരിചയം. ശമ്പളം: 600 ഡോളർ, ഓവർടൈം.

ഫോർമാൻ-കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. 700 ഡോളർ.

കേബിൾ ടെർമിനേഷൻ ഇലക്ട്രീഷ്യൻ: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 700 ഡോളർ.”

കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പരിചയം. ശമ്പളം: 600 ഡോളർ, ഓവർടൈം.

ഫോർമാൻ-കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. 700 ഡോളർ.

കേബിൾ ടെർമിനേഷൻ ഇലക്ട്രീഷ്യൻ: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 700 ഡോളർ.

വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകും. മേൽപ്പറഞ്ഞ പ്രതിമാസശമ്പളത്തിന് പുറമേ, ഓവർടൈം ഡ്യൂട്ടിക്കും വേതനം ലഭിക്കും. പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാനശമ്പളം) പ്രതിവർഷം ഒരു റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകും.

ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ പാസ്പോർട്ടിന്റെയും വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ സഹിതം ഏപ്രിൽ 5-നകം eu@odepc.in എന്ന ഇ-മെയിലിൽ അയക്കണം

മുദ്രാ യോജനയിലൂടെ വായ്പ; 2023-2024 കാലയളവിൽ റെക്കോർഡ് ഭേദിച്ച് കേരളം; ആവശ്യക്കാർ ഏറെയും കിഷോർ പദ്ധതിക്ക്……

Read more at: https://janamtv.com/80845525/ ചെറുകിട സംരംഭങ്ങൾക്ക് മൂലധനം ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന.…

മുദ്രാ യോജനയിലൂടെ വായ്പ; 2023-2024 കാലയളവിൽ റെക്കോർഡ് ഭേദിച്ച് കേരളം; ആവശ്യക്കാർ ഏറെയും കിഷോർ പദ്ധതിക്ക്”

“gerçek Parayla En Iyi Slot Makineleri Ve Spor Bahisler

“gerçek Parayla En Iyi Slot Makineleri Ve Spor Bahisleri Pin Up 2024 İncelemesi: Casino Ve Bahis,…

മക്കൾക്ക് നൽകിയ സ്വത്ത് തിരികെ ലഭിക്കും..

Casinoarena Cz ️ Hrací Automaty Zdarma Online Casino Bonus 202

Casinoarena Cz ️ Hrací Automaty Zdarma Online Casino Bonus 2024 “nejlepší️ Online Casina T Českou Licencí…

മക്കൾക്ക് നൽകിയ സ്വത്ത് തിരികെ ലഭിക്കും..

പ്രായമാകുമ്പോള്‍ മക്കള്‍ തങ്ങളെ നന്നായി നോക്കുമെന്ന് വിശ്വസിച്ച്, സ്വന്തം പേരിലുള്ള സ്വത്ത് മക്കള്‍ക്കു നല്‍കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍, സ്വത്തും സമ്പാദ്യങ്ങളും കിട്ടിയശേഷം…

കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

2024 മാർച്ച് 31-ന് അഞ്ചുവയസ്സ് തികഞ്ഞവരും ആറുവയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരു വിദ്യാർത്ഥിയിൽ നിന്ന് തന്നെ ലഭിച്ചാൽ അവസാനത്തേത് പരിഗണിക്കും.

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://kvsangathan.nic.in/

ощутите Мощь Качественных Онлайн-игр Казин

ощутите Мощь Качественных Онлайн-игр Казино Игровые Автоматы Онлайн Играть Бесплатно а Без Регистрации Content Igt: Лидер…

Mostbet Türkiye Çevrimiçi Kumarhane Mostbet Casin

Mostbet Türkiye Çevrimiçi Kumarhane Mostbet Casino Türkiye’nin Durante İyi Online Bahis Şirketi Content Canlı Maç Yayını…

Verified by MonsterInsights