കാശും റിട്ടേണ്‍ ടിക്കറ്റും മാത്രം പോരാ; ഈ രേഖ കൂടി ഇല്ലെങ്കില്‍ ഇനി ദുബൈക്ക് വിമാനം കയറാനാവില്ല.

ദുബൈയിലേക്ക് വിസിറ്റിംഗ് വീസയില്‍ പോകുന്നവര്‍ കൈയില്‍ ആവശ്യത്തിന് പണവും മറ്റ് രേഖകളും കരുതിയില്ലെങ്കില്‍ ഇനി വിമാനത്തില്‍ പോലും കയറാനാകാതെ തിരിച്ചു പോരേണ്ടി വരും.പണമായി 3,000 ദിര്‍ഹം, മടക്ക ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ എന്നിവ ഇല്ലാത്തവരെ യു.എ.ഇ പ്രവേശിപ്പിക്കില്ല.

കഴിഞ്ഞ ദിവസം മുതല്‍ യു.എ.ഇ എയര്‍പോര്‍ട്ടുകളില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് നിരവധി പേരാണ് രാജ്യത്തേക്ക് പ്രവേശിക്കാനാകാതെ കുടുങ്ങിയത്. ഇന്നലെ മുതല്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും വിമാനക്കമ്പനികളുടെ പരിശോധന ആരംഭിച്ചു. കൊച്ചി, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നിരവധി പേരാണ് രാജ്യത്തേക്ക് പ്രവേശിക്കാനാകാതെ കുടുങ്ങിയത്. ഇന്നലെ മുതല്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും വിമാനക്കമ്പനികളുടെ പരിശോധന ആരംഭിച്ചു. കൊച്ചി, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നിരവധി പേര്‍ക്ക്ഇന്നലെ തിരിച്ചു പോരേണ്ടി വന്നു. മടക്ക ടിക്കറ്റും 3,000 ദിര്‍ഹവും കൈയിലുണ്ടായിരുന്നെങ്കിലും യു.എ.ഇ

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊപ്പം താമസിക്കുനുദ്ദേശിച്ച പലര്‍ക്കും ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍ ഇല്ലാതിരുന്നതാണ് വിനയായത്.

നിലവിലുള്ള നിബന്ധകള്‍ തന്നെ ഈ നിബന്ധകള്‍ നിലവിലുള്ളതാണെങ്കിലും ഇതുവരെ കര്‍ശനമായിരുന്നില്ല. എന്നാല്‍കൊവിഡിനു ശേഷം നിരവധി ആളുകള്‍ സന്ദര്‍ശക വീസയിലെത്തി ജോലി നേടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ്യു.എ.ഇ സര്‍ക്കാരിന്റെ നീക്കം. മതിയായ രേഖകകള്‍ കൈവശമില്ലാത്തവരെ യു.എ.ഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതിയായ യാത്രാ രേഖകളില്ലാത്തവര്‍ യു.എ.ഇയില്‍ എത്തുന്നതിന്റെ ഉത്തരവാദിത്തംവിമാനക്കമ്പികള്‍ക്കായിരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓരോ യാത്രക്കാര്‍ക്കും 5,000ദിര്‍ഹം വീതം വിമാനക്കമ്പനികള്‍ പിഴയടയ്‌ക്കേണ്ടി വരും.

സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടത്‌ :എന്നാല്‍ സന്ദര്‍ശക വീസയില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കിയതില്‍ ആശങ്കവേണ്ടെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി ധനം ഓണ്‍ലൈനിനോട് പറഞ്ഞു. സന്ദര്‍ശക വീസയില്‍ യാത്ര ചെയ്യുന്നവര്‍ യു.എ.ഇ നിഷ്‌കര്‍ഷിക്കുന്ന യാത്ര രേഖകള്‍ കൃത്യമായി കരുതിയാല്‍ മതി.വീസയ്‌ക്കൊപ്പം മൂവായിരം ദിര്‍ഹം, മടക്ക ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് രേഖ എന്നിവയുമുള്ളവര്‍ക്കാണ് യു.എ.ഇയില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവര്‍ അവര്‍ക്കൊപ്പം താമസിക്കാനാണ്.ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ വീസ, ജോലി വിവരങ്ങൾ, താമസസ്ഥലത്തിന്റെ വിവരങ്ങള്‍, കോണ്‍ടാക്റ്റ് ,നമ്പര്‍ തുടങ്ങിയ രേഖകള്‍ കരുതണം. അല്ലാതെ വാക്കാല്‍ പറഞ്ഞാല്‍ അത് സ്വീകര്യമാകില്ല. ഒരു മാസത്തെ 

 

സന്ദര്‍ശക വീസയ്ക്ക് 3,000 ദിര്‍ഹവും (68,000 രൂപ) രണ്ട് മാസത്തെ സന്ദര്‍ശക വീസകള്‍ക്ക് 5,000 (1,13,000)രൂപയുമാണ് കരുതേണ്ടത്. പണം കൈയില്‍ കരുതുകയോ അല്ലെങ്കില്‍ അത്രയും തുക ചെലവാക്കാനുള്ള അനുമതിയുണ്ടെന്ന്കാണിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് കരുതുകയോ ചെയ്യണം.

 

 

വില 102 രൂപ മുതൽ, ഇപ്പോൾ വാങ്ങേണ്ട 8 പൊതുമേഖലാ ഓഹരികൾ ഇവയാണ്, ജൂൺ 4-ന് ശേഷം വില പറക്കും.

കഴിഞ്ഞ കുറച്ചുകാലമായി ബുള്ളിഷ് റാലിയിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടത് പൊതുമേഖലാ പവർ ഓഹരികളാണ്. ഓഹരികളെല്ലാം 100 ശതമാനത്തിന് മുകളിൽ നേട്ടം നൽകി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വൈദ്യുതി മേഖലയിൽ നടത്തിയ മൊത്തം നിക്ഷേപം ഏകദേശം 17 ലക്ഷം കോടി രൂപയാണ്. 2030 ആകുമ്പോഴേക്കും വൈദ്യുതി ആവശ്യകത 400 ജിഗാവാട്ട് കവിയാൻ സാധ്യതയുണ്ട്. പൊതുമേഖലാ പവർ കമ്പനികളുടെ ഓഹരികൾ കൂടുതൽ കുതിപ്പു നടത്താനുള്ള സാധ്യതയുണ്ട് എന്ന് സാരം. അതുകൊണ്ടു തന്നെ പൊതുമേഖലാ പവർ ഓഹരികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. പവർ ഫിനാൻസ് കോർപ്പറേഷൻ:വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പവർ ഫിനാൻസ് കോർപ്പറേഷൻ. പവർ പ്രൊജക്ടുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കമ്പനിയാണിത്. എൻഎസ്ഇയിൽ 492.55 രൂപ എന്നതാണ് ഓഹരി വില.

2.നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ രാജ്യത്തെ ഊര്‍ജോത്പാദന മേഖലയില്‍ സുപ്രധാന സ്ഥാനമുള്ള കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ അഥവാ എന്‍ടിപിസി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ബിസിനസ്. എൻഎസ്ഇയിൽ 374.50 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
3നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. എൻഎസ്ഇയിൽ 102.80 രൂപ എന്നതാണ് നിലവിലെ ഓഹരി വില.


4. റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ആര്‍ഇസി. ഉത്പാദനം മുതല്‍ വിതരണം വരെയുള്ള മേഖലയിലെ മൂല്യ ശൃംഖലയിലെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിലാണ് ഇവർ മുഖ്യമായും ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പവർ പ്രൊജക്‌ടുകകൾക്ക് ധനസഹായം നൽകുകയും പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം. എൻഎസ്ഇയിൽ 554.20 രൂപ എന്നതാണ് നിലവിലെ ഓഹരി വില.

5ഭാരത് ഇലക്‌ട്രോണിക്‌സ് പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംവിധാനങ്ങളും നിർമിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ ബിഇഎൽ. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പതിനാറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ബിഇഎൽ. ഇന്ത്യൻ സർക്കാർ നവരത്ന പദവി നൽകിയിട്ടുണ്ട്. എൻഎസ്ഇയിൽ 305.15 രൂപ എന്നതാണ് നിലവിലെ ഓഹരി വില.


6ഗെയിൽ

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സംയോജിത പ്രകൃതി വാതക കമ്പനിയാണ് ഗെയിൽ ഇന്ത്യ ലിമിറ്റഡ് അഥവാ ഗെയിൽ. എൻഎസ്ഇയിൽ 204.20 രൂപ എന്നതാണ് നിലവിൽ ഓഹരി വില.

7എസ്ജെവിഎന്‍ ലിമിറ്റഡ് കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. താപവൈദ്യുതി, ജലവൈദ്യുതി, കാറ്റാടി ശക്തി, സൗരോർജ്ജം, പവർ ട്രാൻസ്മിഷൻ ബിസിനസ്സുകളിലും കമ്പനി പങ്കാളികളാണ്. എൻഎസ്ഇയിൽ 145.20 രൂപയാണ് നിലവിൽ ഓഹരി വില.

8കോൾ ഇന്ത്യ ഗവൺമെന്‍റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. എൻഎസ്ഇയിൽ 500.15 രൂപയാണ് ഓഹരി വില.



വരുമാനം കുറഞ്ഞു, വിലയിൽ 5% ഇടിവുമായി എനർജി സ്റ്റോക്ക്, നഷ്ടം സംഭവിച്ചവരിൽ നിങ്ങളുണ്ടോ..?

കമ്പനികളുടെ ത്രൈമാസ വരുമാന റിപ്പോർട്ട് പുറത്ത് വരുന്ന സമയമാണിത്. മൂന്ന് മാസത്തിനിടെ മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ച കമ്പനികളുടെ ഓഹരികളെല്ലാം വിപണിയിൽ വലിയ മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞ കമ്പനികളുടെ ഓഹരികൾ ചുവപ്പിലാണ് അവസാനിക്കുന്നത്. അത്തരത്തിൽ ഇന്ന് ഇടിവ് സംഭവിച്ച ഓഹരികളിലൊന്നാണ് സുസ്‌ലോൺ എനർജി ലിമിറ്റഡ്. ഏകദേശം 5 ശതമാനത്തോളമാണ് കമ്പനിയുടെ ഓഹരി ഇന്ന് ഇടിഞ്ഞത്.

വരുമാനത്തിൽ കുറവ്: 2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ സുസ്‌ലോൺ എനർജി ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 254 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 280 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം അവസാന സാമ്പത്തിക വർഷം ഇതേ കാലയളവിലെ 1,689 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിൽ 29 ശതമാനം വർധിച്ച് 2,179 കോടി രൂപയായി.


l

ഇടിഞ്ഞത് 5 ശതമാനം ത്രൈമാസ വരുമാന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ബിഎസ്ഇയിൽ സുസ്ലോൺ എനർജിയുടെ ഓഹരികൾ ഏകദേശം 5 ശതമാനത്തോളം ഇടിഞ്ഞു. നിലവിൽ 45.89 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.51 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിരുന്നു. 2024-ൽ ഇതുവരെ 19.26 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 368.74 ശതമാനം ലാഭമാണ് സുസ്ലോൺ എനർജിയുടെ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്. 50.72 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 9.46 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓർഡർ ബുക്ക് ശക്തമാണ് സുസ്ലോൺ എനർജിയുടെ ഇബിഐടിഡിഎ മാർച്ച് പാദത്തിൽ 54 ശതമാനം വർധിച്ച് 357.2 കോടി രൂപയായി. മാർജിൻ കഴിഞ്ഞ വർഷത്തെ 13.7 ശതമാനത്തിൽ നിന്ന് 260 ബേസിസ് പോയിൻ്റ് വർദ്ധിച്ച് 16.3 ശതമാനമായി. ഓർഡറുകളുള്ള ദീർഘകാല ബന്ധങ്ങളോടെ കമ്പനി നിരവധി ഇന്ത്യൻ കമ്പനികളെ തങ്ങളുടെ ഉപഭോക്തൃ പോർട്ട്‌ഫോളിയോയിലേക്ക് ചേർത്തിട്ടുണ്ടെന്ന് സുസ്‌ലോൺ ഗ്രൂപ്പ് വൈസ് ചെയർമാൻ ഗിരീഷ് തന്തി പറഞ്ഞു.




പക്ഷിപ്പനി; 9000 കോഴികള്‍ക്ക് ഇന്ന് ദയാവധം, ഒരു കിലോമീറ്റര്‍ ചുറ്റളവിലെ 600 പക്ഷികളെയും കൊല്ലും

മണര്‍കാട് സര്‍ക്കാര്‍ പോള്‍ട്രി ഫാമിലെ കോഴികളെ ഇന്ന് കൊന്ന് സംസ്‌കരിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 9000 കോഴികളെയാണ് കൊന്നു സുരക്ഷിതമായി സംസ്‌കരിക്കുന്നത്. പോള്‍ട്രി ഫാമിന് സമീപമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലെ 600 പക്ഷികളെയും കൊല്ലും. മുട്ടകളും ശാസ്ത്രീയമായി നശിപ്പിക്കും എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

പക്ഷികളുടെ ‘ദയാവധ’ത്തിനായി 25 പേര്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. പോള്‍ട്രി ഫാമിന് സമീപമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളിലെ പക്ഷികളെ നാളെ മുതലാണ് കൊല്ലുന്നത്. ഇതിനായി നാല് ടീമുകളെ ആണ് നിയോഗിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള സംഘം വീടുകളില്‍ എത്തിയാണു പക്ഷികളെ കൊന്ന് കുഴിച്ച് മൂടുക.

ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന മണര്‍കാട് പഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകള്‍, പുതുപ്പള്ളി പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ കോഴി, താറാവ്, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയെ ആണ് കൊന്നൊടുക്കുന്നത്. രോഗബാധയേറ്റ പക്ഷികളെ കൊല്ലാന്‍ ശാസ്ത്രീയമായ രീതിയിലുള്ള മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. വായു കടക്കാത്ത ചാക്കിലേക്ക് കോഴികളെ കയറ്റിയ ശേഷം ഇതിലേക്ക് ക്ലോറോഫാം ഒഴിച്ചാണ് കോഴികളെ കൊല്ലുക.

ഇത് വഴി രക്തം വീഴ്ത്താതെ തന്നെ ശാസ്ത്രീയമായി അതിവേഗം കോഴികളെ കൊല്ലാന്‍ കഴിയും. ഇങ്ങനെ കൊന്ന കോഴികളെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി പോള്‍ട്രി ഫാമില്‍ രോഗം കണ്ടെത്തിയ കൂടിനോടു ചേര്‍ന്ന് 2 X 2.2 മീറ്റര്‍ ആഴത്തില്‍ ചതുരത്തില്‍ കുഴികള്‍ എടുത്ത് ഇതില്‍ ഒരിഞ്ച് കനത്തില്‍ കുമ്മായം ഇടും. ഇതിന് ശേഷം ചത്ത കോഴികളെ അടുക്കി വെക്കും.


വീണ്ടും ഇടിഞ്ഞ് താഴ്ന്ന് സ്വര്‍ണവില; രണ്ട് ദിവസത്തിനിടെ 1500 രൂപ കുറഞ്ഞു, പുതിയ നിരക്ക് അറിയാം.

കേരളത്തില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞു. വ്യാഴാഴ്ച 800 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 720 രൂപ താഴ്ന്നു. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ അമിത പ്രതീക്ഷ വയ്ക്കാനാകില്ല.

ഈ മാസം 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു റെക്കോര്‍ഡ് പവന്‍ നിരക്ക്. ഇന്ന് വാങ്ങുന്നവര്‍ക്ക് ഇതിനേക്കാള്‍ 2000 രൂപ കുറവിലാണ് സ്വര്‍ണം കിട്ടുക. അമേരിക്കയിലെ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്ന പ്രചാരണമാണ് സ്വര്‍ണത്തിന് ആവശ്യക്കാരെ കുറയ്ക്കുന്നത്. വ്യാഴാഴ്ച ഔണ്‍സിന് രണ്ട് ശതമാനം വിലക്കുറവിന് ഇത് കാരണമായി. എന്നാല്‍ ആഗോള വിപണിയില്‍ ഇന്ന് അല്‍പ്പം വില കൂടിയിട്ടുണ്ട്.


കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 800 രൂപയും ഇന്ന് 720 രൂപയും കുറഞ്ഞത് ആഭരണപ്രേമകള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ്. സ്വര്‍ണവില കുതിച്ചുയരുമെന്നും 60000 കടക്കുമെന്നുമുള്ള പ്രചാരണത്തിനിടെയാണ് അപ്രതീക്ഷിത വിലയിടിവ്. ഗ്രാമിന് 90 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 6640 രൂപയാണ്.

വില കുറയുന്ന വേളയില്‍ വിവാഹ ആവശ്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് വില ഉയരാനാകും താല്‍പ്പര്യം. ആഭരണം വാങ്ങുന്നവര്‍ക്ക് വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്താം. ഇത്തരക്കാര്‍ വര്‍ധിച്ചുവെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.


ഈ മാസം 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു റെക്കോര്‍ഡ് പവന്‍ നിരക്ക്. ഇന്ന് വാങ്ങുന്നവര്‍ക്ക് ഇതിനേക്കാള്‍ 2000 രൂപ കുറവിലാണ് സ്വര്‍ണം കിട്ടുക. അമേരിക്കയിലെ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്ന പ്രചാരണമാണ് സ്വര്‍ണത്തിന് ആവശ്യക്കാരെ കുറയ്ക്കുന്നത്. വ്യാഴാഴ്ച ഔണ്‍സിന് രണ്ട് ശതമാനം വിലക്കുറവിന് ഇത് കാരണമായി. എന്നാല്‍ ആഗോള വിപണിയില്‍ ഇന്ന് അല്‍പ്പം വില കൂടിയിട്ടുണ്ട്.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 800 രൂപയും ഇന്ന് 720 രൂപയും കുറഞ്ഞത് ആഭരണപ്രേമകള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ്. സ്വര്‍ണവില കുതിച്ചുയരുമെന്നും 60000 കടക്കുമെന്നുമുള്ള പ്രചാരണത്തിനിടെയാണ് അപ്രതീക്ഷിത വിലയിടിവ്. ഗ്രാമിന് 90 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 6640 രൂപയാണ്.

വില കുറയുന്ന വേളയില്‍ വിവാഹ ആവശ്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് വില ഉയരാനാകും താല്‍പ്പര്യം. ആഭരണം വാങ്ങുന്നവര്‍ക്ക് വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്താം. ഇത്തരക്കാര്‍ വര്‍ധിച്ചുവെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.

ഇപ്പോൾ മാസം 40000 രൂപ ചെലവ്; 15 വർഷം കഴിഞ്ഞുള്ള റിട്ടയർമെന്റ് ഫണ്ടിന് നിക്ഷേപം എങ്ങനെ?

45 വയസ്സുള്ള ഞാൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പ്രതി മാസ ചെലവുകൾക്കായി ഇപ്പോൾ 40000 രൂപവേണം. 15 വർഷം കഴിയുമ്പോൾ എനിക്ക് റിട്ടയർ ചെയ്യുന്നതിന് ആവശ്യമായ റിട്ടയർമെന്റ് ഫണ്ട് എത്ര രൂപയാണ്?

ഇന്നത്തെ ചെലവുകൾ 40000 രൂപയാണെങ്കിൽ 15 വർഷത്തിനുശേഷം പണപ്പെരുപ്പ നിരക്ക് 6% ആയി പരിഗണിച്ചാൽ പ്രതിമാസ ചെലവ് 95000 രൂപ ആയിരിക്കും. 1.5 കോടി രൂപ റിട്ടയർമെന്റ് കോർപ്പസ് ആയി സ്വരൂപിക്കുന്നതാണ് മികച്ച രീതി. 15 വർഷം എന്നത് ദീർഘകാല നിക്ഷേപമായി കണക്കാക്കുന്നതിനാൽ മ്യൂച്വൽ ഫണ്ടിലെ ഇക്വിറ്റി ഫണ്ടിൽ പ്രതിമാസം 30000 രൂപ നിക്ഷേപിച്ചാൽ 12% നിരക്കിൽ ഈ ലക്ഷ്യം സാധ്യമാകും. 7% ആദായം ലഭ്യമാകുന്ന പരമ്പരാഗത നിക്ഷേപങ്ങളിലൂടെയാണ് (ആർഡി, എൽഐസി,പിപിഎഫ് തുടങ്ങിയവ )തുക സ്വരൂപിക്കുന്നതെങ്കിൽ പ്രതിമാസം 47,000 രൂപ ഈ ലക്ഷ്യത്തിനായി നിക്ഷേപിക്കേണ്ടി വരും. സെൻസെക്സിന്റെ മുൻകാല ആദായ നിരക്ക്(16%) അനുസരിച്ച് പ്രതിമാസം 21,000 രൂപ നിക്ഷേപിച്ചാൽ മതിയാകും.

15 വർഷം കഴിയുമ്പോൾ സ്വരൂപിച്ച തുക മ്യൂച്വൽ ഫണ്ടിലെ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിച്ചതിനു ശേഷം 95,000 നിരക്കിൽ സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനിലൂടെ പ്രതിമാസ വരുമാനം ഉറപ്പിക്കാം. പ്രതിവർഷം മാസ പെൻഷനിൽ 

 

വർധനയും ലഭ്യമാക്കാം.

 

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്; ഉയർന്ന തിരമാല ജാഗ്രത.

കൂടുതൽ ശക്തമായ വേനൽ മഴയാണ് നിലവിൽ സംസ്ഥാനത്ത് ലഭിച്ചു കൊണ്ടിരിക്കുന്നത്. വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ കൂടുതൽ ശക്തമായി തുടരുമെന്ന് ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിക്ക് പ്രഖ്യാപിച്ചത്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് 7 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. 

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് (25-05-2024) രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരൈ വരെ ഇന്ന് (25-05-2024) രാത്രി 11.30 വരെ 0.6 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 22 cm നും 83 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

പ്രതിമാസ ശമ്പളം എത്രയാണ്.., 4000 രൂപ നിക്ഷേപിച്ചാൽ 1 കോടി രൂപ സമ്പാദിക്കാം, ഇതാണ് കോടിപതിയിലേക്കുള്ള വഴി.

നിങ്ങളുടെ പ്രതിമാസ ശമ്പളം എത്രയാണ്. 25,000 രൂപയുണ്ടോ..? എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. വെറുതെ പറയുന്നതല്ല. പക്ഷെ 1 കോടി സമ്പാദ്യം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. പ്രതിമാസം ഒരു നിശ്ചിത തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. പ്രാരംഭ നിക്ഷേപ തുക ചെറുതാണെങ്കിൽ പോലും, ദീർഘകാലാടിസ്ഥാനത്തിൽ വലിയ തുക സമ്പാദിക്കാൻ എസ്ഐപി നിക്ഷേപം സഹായിക്കും.

എത്ര രൂപ നിക്ഷേപിക്കണം..? ഒരു കോടി രൂപ ലക്ഷ്യത്തിലെത്താൻ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം എന്ന് ചിന്തിക്കുകയാണോ. പ്രതിമാസം 25,000 രൂപ ശമ്പളം വാങ്ങുന്ന വ്യക്തിക്ക് 20000 രൂപ നിക്ഷേപത്തിനായി നീക്കിവെക്കാൻ എന്തായാലും സാധിക്കില്ല. അതുകൊണ്ടു തന്നെ ആകെ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ നിക്ഷേപത്തിനായി നീക്കിവെച്ചാൽ മതി. അതായത് പ്രതിമാസം ഏകദേശം 4000 രൂപ. എസ്ഐപി നിക്ഷേപം 12 ശതമാനം വാർഷിക റിട്ടേൺ നൽകുന്നുണ്ട്.

നിക്ഷേപ കാലാവധി എത്ര നാൾ..? എസ്ഐപി വഴി പ്രതിമാസം 4000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ഏകദേശം 28 വർഷം തുടർച്ചയായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് 1 കോടി രൂപ സമ്പാദിക്കാം.

എന്നാൽ നിങ്ങളുടെ പ്രതിമാസ നിക്ഷേപ തുക 5,000 രൂപയാണെങ്കിൽ 12% പലിശ നിരക്കിൽ 26 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. അതേ വാർഷിക പലിശ നിരക്കിൽ, ഓരോ മാസവും 7,500 രൂപ നിക്ഷേപിച്ചാൽ 23 വർഷം അല്ലെങ്കിൽ 276 മാസത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപയിലെത്താം. എല്ലാ മാസവും 10000 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ അതായത് ശമ്പളത്തിന്‍റെ 40 ശതമാനം – നിങ്ങൾക്ക് 20 വർഷത്തിൽ കൂടുതൽ അല്ലെങ്കിൽ 248 മാസത്തിനുള്ളിൽ ഒരു കോടി രൂപ സ്വരൂപിക്കാം.

അതായത് എത്ര കൂടുതൽ നിക്ഷേപിക്കുന്നോ, അത്രയും വേഗം നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് സാരം.
സ്റ്റെപ്പ്-അപ്പ് എസ്ഐപി ഒരു കോടി രൂപ കുറച്ചുകൂടി വേഗത്തിൽ ലാഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ..? എന്നാണ് ചോദ്യമെങ്കിൽ അതിനും വഴിയുണ്ട്. അതാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി. ശമ്പളം കൂടുന്നതിനനുസരിച്ച് എല്ലാ വർഷവും നിങ്ങളുടെ പ്രതിമാസ എസ്ഐപി തുക വർധിപ്പിക്കുക എന്നതാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതിമാസ എസ്ഐപി നിക്ഷേപമായ 4000 രൂപ ഓരോ വർഷവും വെറും 5% വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ഏകദേശം 25 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപ സ്വരൂപിക്കാം (പ്രത്യേകിച്ച് 301 മാസം).

സ്റ്റെപ്പ്-അപ്പ് എസ്ഐപിയുടെ പ്രവർത്തനം ഓരോ വർഷവും എസ്ഐപി തുക 10% വർദ്ധിപ്പിക്കുകയാണെങ്കിൽ, 22 വർഷത്തിനുള്ളിൽ (264 മാസം) നിങ്ങൾ കോടീശ്വരനാകുക എന്ന ലക്ഷ്യത്തിലെത്തും. അതുപോലെ, നിങ്ങൾ പ്രതിമാസം 5,000 രൂപയുടെ എസ്ഐപിയിൽ ആരംഭിക്കുകയും എല്ലാ വർഷവും എസ്ഐപി തുക 5% വർദ്ധിപ്പിക്കുകയും ചെയ്താൽ, 23 വർഷത്തിൽ കൂടുതൽ (281 മാസം) നിങ്ങൾക്ക് ഒരു കോടി രൂപ ലാഭിക്കാം. ഓരോ വർഷവും 10% വർധിപ്പിച്ചാൽ 20.5 വർഷം (246 മാസം) കൊണ്ട് നിങ്ങൾ കോടീശ്വരനാകും.



ഇന്ത്യയിലെ പുതിയ ചെവിമെഷീനുകളുടെ വില നിങ്ങളെഅത്ഭുതപ്പെടുത്തും.

കൂടുതൽ ശക്തമായ വേനൽ മഴയാണ് നിലവിൽ സംസ്ഥാനത്ത് ലഭിച്ചു കൊണ്ടിരിക്കുന്നത്. വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ കൂടുതൽ ശക്തമായി തുടരുമെന്ന് ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിക്ക് പ്രഖ്യാപിച്ചത്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് 7 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് (25-05-2024) രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരൈ വരെ ഇന്ന് (25-05-2024) രാത്രി 11.30 വരെ 0.6 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 22 cm നും 83 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

1കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Mostbet Seyrək 90 Kazino Azerbaycan Daha Yaxşı Bukmeyker Rəsmi Say Best Astrologer In India

Canlı hadisələr temukan statistika ilə müşayiət olunur və bəzi matçlar üçün kiçik pəncərədə yayımlanan videoya açilmaq…

Verified by MonsterInsights